Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightച​രി​ത്ര​കാ​ര​ന്‍...

ച​രി​ത്ര​കാ​ര​ന്‍ ഇർഫാൻ ഹബീബിനു നേരെ അതിക്രമം

text_fields
bookmark_border
ച​രി​ത്ര​കാ​ര​ന്‍ ഇർഫാൻ ഹബീബിനു നേരെ അതിക്രമം
cancel

ന്യൂ​ഡ​ൽ​ഹി: ച​രി​ത്ര​കാ​ര​ന്‍ പ്ര​ഫ. എ​സ്. ഇ​ര്‍ഫാ​ന്‍ ഹ​ബീ​ബി​നു നേ​രെ ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​തി​ക്ര​മം. സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ ആ​ര്‍ട്സ് ഫാ​ക്ക​ൽ​റ്റി​ക്ക് മു​ന്നി​ൽ വ്യാ​ഴാ​ഴ്ച വി​ദ്യാ​ർ​ഥി​ക​ൾ സം​ഘ​ടി​പ്പി​ച്ച സാ​ഹി​ത്യോ​ത്സ​വ​ത്തി​ൽ സം​സാ​രി​ക്കു​മ്പോ​ൾ, മ​തി​ലി​ന് പി​ന്നി​ൽ​നി​ന്ന് വെ​ള്ളം നി​റ​ച്ച ബ​ക്ക​റ്റ് അ​ദ്ദേ​ഹ​ത്തി​നു ​നേ​രെ എ​റി​യു​ക​യാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ള്‍ക്കി​ട​യി​ലേ​ക്കാ​ണ് ബ​ക്ക​റ്റ് പ​തി​ച്ച​ത്.

ഇ​ര്‍ഫാ​ൻ ഹ​ബീ​ബി​ന്‍റെ ദേ​ഹ​ത്ത് ബ​ക്ക​റ്റി​ലു​ണ്ടാ​യി​രു​ന്ന വെ​ള്ളം തെ​റി​ച്ചു. പ്ര​സം​ഗം ആ​രം​ഭി​ച്ച് ഏ​ക​ദേ​ശം 20 മി​നി​റ്റ് പി​ന്നി​ട്ട​പ്പോ​ൾ പെ​ട്ടെ​ന്ന് മ​തി​ലി​ന് പി​റ​കി​ൽ​നി​ന്ന് ബ​ക്ക​റ്റ് എ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് ഇ​ർ​ഫാ​ൻ ഹ​ബീ​ബ് പ​റ​ഞ്ഞു. ഇ​ർ​ഫാ​ൻ ഹ​ബീ​ബി​നെ ആ​​ക്ര​മി​ച്ച​ത് എ.​ബി.​വി.​പി പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് ഓ​ൾ ഇ​ന്ത്യ സ്റ്റു​ഡ​ന്റ്സ് അ​സോ​സി​യേ​ഷ​ൻ (ഐ​സ) ആ​രോ​പി​ച്ചു. ഐ​സ​യാ​യി​രു​ന്നു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prof S Irfan Habib
News Summary - Bucket filled with water thrown at historian S Irfan Habib on DU campus
Next Story