Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎം.​െഎ.എം ഗുജറാത്ത്​...

എം.​െഎ.എം ഗുജറാത്ത്​ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കും

text_fields
bookmark_border
എം.​െഎ.എം ഗുജറാത്ത്​ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കും
cancel

ഔ​റം​ഗാ​ബാ​ദ്​: ഗു​ജ​റാ​ത്ത്​ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി​യു​ടെ മ​ജ്​​ലി​സെ ഇ​ത്തി​ഹാ​ദു​ൽ മു​സ്​​ലി​മീ​ൻ (എം.​ഐ.​എം) ഭാ​ര​തീ​യ ട്രൈ​ബ​ൽ പാ​ർ​ട്ടി​യു​മാ​യി (ബി.​ടി.​ബി) ചേ​ർ​ന്ന്​ മ​ത്സ​രി​ക്കു​മെ​ന്ന്​ ഒൗ​റം​ഗാ​ബാ​ദി​ൽ​നി​ന്നു​ള്ള പാ​ർ​ട്ടി എം.​പി ഇം​തി​യാ​സ്​ ജ​ലീ​ൽ അ​റി​യി​ച്ചു.

182 അം​ഗ ഗു​ജ​​റാ​ത്ത്​ നി​യ​മ​സ​ഭ​യി​ൽ ബി.​ടി.​ബി​ക്ക്​ നി​ല​വി​ൽ ര​ണ്ട്​ സീ​റ്റു​ണ്ട്. എം.​ഐ.​എ​മ്മി​ന്​ ഗു​ജ​റാ​ത്തി​ൽ യൂ​നി​റ്റു​ക​ളി​ല്ലെ​ങ്കി​ലും അ​ഹ്​​മ​ദാ​ബാ​ദ്, ബ​റൂ​ച്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ ധാ​രാ​ളം അ​നു​യാ​യി​ക​ളു​ണ്ടെ​ന്ന്​ ഇം​തി​യാ​സ്​ അ​വ​കാ​ശ​പ്പെ​ട്ടു. ​എം.​ഐ.​എം സാന്നിധ്യം കോൺഗ്രസിന്​ തിരിച്ചടിയേകുമെന്നാണ്​ വിലയിരുത്തലുകൾ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asaduddin Owaisiaimim
News Summary - BTP, Owaisi come together for Gujarat local polls
Next Story