Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രതിദിനം 2ജി.ബി; ഒരു കൈ നോക്കാൻ ബി.എസ്​.എൻ.എൽ

text_fields
bookmark_border
പ്രതിദിനം 2ജി.ബി; ഒരു കൈ നോക്കാൻ ബി.എസ്​.എൻ.എൽ
cancel

ന്യൂഡൽഹി: ജിയോയുമായി ഒന്നു മത്സരിച്ചുനോക്കാനുള്ള ശ്രമത്തിലാണ്​ ബി.എസ്​.എൻ.എൽ. ഇതി​​െൻറ ഭാഗമായി 339 രൂപയുടെ ഒാഫർ കമ്പനി പരിഷ്​കരിച്ചു. ഇനി മുതൽ 339 രൂപക്ക്​ 3 ജി ഡാറ്റയിൽ പ്രതിദിനം 2ജി.ബി ഉപയോഗിക്കാം.  മറ്റു നെറ്റ്​വർക്കുകളിലേക്ക്​ പ്രതിദിനം 25 മിനിറ്റ്​ സൗജന്യ കോളും ലഭിക്കും. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - bsnl new offer
Next Story