Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right പാകിസ്​താന്​ മധുരം...

 പാകിസ്​താന്​ മധുരം നൽകില്ലെന്ന്​ ബി.എസ്​.എഫ്​

text_fields
bookmark_border
 പാകിസ്​താന്​ മധുരം നൽകില്ലെന്ന്​ ബി.എസ്​.എഫ്​
cancel

ന്യൂഡൽഹി: വെടിനിർത്തൽ കരാർ ലംഘനത്തി​​​​െൻറ പശ്​ചാത്തലത്തിൽ പാകിസ്​താന്​ റിപബ്ലിക്​ ദിനത്തിൽ മധുരം നൽകില്ലെന്ന്​ ബി.എസ്​.എഫ്​. ഇരു രാജ്യങ്ങളും തമ്മിൽ അന്താരാഷ്​​്ട്ര അതിർത്തിയിലും നിയന്ത്രണരേഖയിലും നിരന്തമായി സംഘർഷങ്ങൾ നില നിൽക്കുന്ന പശ്​ചാത്തലത്തിലാണ്​ പുതിയ നീക്കം.

മധുരം കൈമാറില്ലെന്ന്​ പാകിസ്​താൻ സൈന്യത്തെ ബി.എസ്​.എഫ്​ വ്യാഴാഴ്​ച ഒൗദ്യോഗികമായി അറിയിച്ചതായാണ്​ വിവരം. റിപബ്ലിക്​ ദിനമുൾപ്പടെയുള്ള വിശേഷാവസരങ്ങളിൽ പാകിസ്​താനുമായി ബി.എസ്​.എഫ്​ മധുരം പങ്കിടാറുണ്ട്​.

ഇൗദ്​, ദീപാവലി, സ്വാതന്ത്ര്യദിനം, റിപബ്ലിക്​ ദിനം തുടങ്ങിയ വിശേഷദിവസങ്ങളിലാണ്​ മധുരം വിതരണം ചെയ്യുന്നത്​. അടാരി^വാഗ അതിർത്തിയിലെ ചെക്​പോസ്​റ്റിലാണ്​ പ്രധാനമായും മധുര വിതരണം നടക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BSFrepublic daymalayalam newsSweet exchange
News Summary - BSF Refuses To Exchange Sweets With Pakistan Rangers Over Ceasefire Violations-India news
Next Story