Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്ത് കഴിഞ്ഞ വർഷം...

രാജ്യത്ത് കഴിഞ്ഞ വർഷം കണ്ടെത്തിയത് നൂറിലേറെ പാകിസ്താൻ ഡ്രോണുകൾ

text_fields
bookmark_border
രാജ്യത്ത് കഴിഞ്ഞ വർഷം കണ്ടെത്തിയത് നൂറിലേറെ പാകിസ്താൻ ഡ്രോണുകൾ
cancel
camera_alt

(File Image: PTI)

ന്യൂ​ഡ​ൽ​ഹി: ആ​യു​ധ​ങ്ങ​ളും ല​ഹ​രി​മ​രു​ന്നും വ​ഹി​ച്ച് അ​തി​ർ​ത്തി സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ക​​ണ്ടെ​ത്തി​യ​ത് നൂ​റി​ലേ​റെ പാ​കി​സ്താ​ൻ ഡ്രോ​ണു​ക​ൾ. പ​ല ഡ്രോ​ണു​ക​ളും ബോ​ർ​ഡ​ർ സെ​ക്യൂ​രി​റ്റി ഫോ​ഴ്സ് (ബി.​​എ​സ്.​എ​ഫ്) വെ​ടി​വെ​ച്ചി​ട്ട​താ​ണ്. അ​തി​ർ​ത്തി​യി​ലെ പാ​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് ഡ്രോ​ണു​ക​ൾ ല​ഭി​ച്ച​ത്. ക​ണ്ടെ​ത്തി​യ ഭൂ​രി​ഭാ​ഗം ഡ്രോ​ണു​ക​ളും ചൈ​നീ​സ് നി​ർ​മി​ത​മാ​ണ്. രാ​ജ​സ്ഥാ​ൻ അ​തി​ർ​ത്തി​യി​ൽ​നി​ന്ന് മാ​ത്രം പ​ത്ത് ഡ്രോ​ണു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വി​വി​ധ വി​ഭാ​ഗ​ത്തി​ലു​ള്ള 23 ത​രം ആ​യു​ധ​ങ്ങ​ൾ, 505 ​വെ​ടി​യു​ണ്ട​ക​ൾ, 442.39 കി​ലോ​ഗ്രാം ഹെ​റോ​യി​ൻ എ​ന്നി​വ​യാ​ണ് ഡ്രോ​ണു​ക​ൾ പ​ഞ്ചാ​ബി​ന്റെ അ​തി​ർ​ത്തി​ഗ്രാ​മ​ങ്ങ​ളി​ൽ എ​ത്തി​ച്ച​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം മൂ​ന്നു പാ​ക് നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​ർ കൊ​ല്ല​പ്പെ​ടു​ക​യും 23 ക​ള്ള​ക്ക​ട​ത്തു​കാ​രെ പി​ടി​കൂ​ടു​ക​യും ചെ​യ്തി​രു​ന്നു. 14 ബം​ഗ്ലാ​ദേ​ശ് പൗ​ര​ന്മാ​രും ഇ​ന്ത്യ​ക്കാ​രെ​ന്നു സം​ശ​യി​ക്കു​ന്ന 95 പേ​രും പി​ടി​യി​ലാ​യി​ട്ടു​ണ്ട്. ഇ​തി​ൽ 35 പേ​ർ ക​ള്ള​ക്ക​ട​ത്തു​കാ​രാ​യി​രു​ന്നു. അ​ശ്ര​ദ്ധ​മാ​യി അ​തി​ർ​ത്തി ക​​ട​ന്നെ​ത്തി​യ പ​ന്ത്ര​ണ്ടോ​ളം പൗ​ര​ന്മാ​രെ പാ​കി​സ്താ​നി​ലേ​ക്ക് തി​രി​​ച്ച​യ​ച്ച​താ​യും ബി.​​എ​സ്.​എ​ഫ് മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BSFPakistani DronesPunjab Border
News Summary - BSF Recovers 100+ Pakistani Drones from Punjab Border in 2023
Next Story