Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമൂന്ന്​​ പാക്​...

മൂന്ന്​​ പാക്​ റേഞ്ചർമാർ ഇ​ന്ത്യ​ൻ സൈ​ന്യ​വു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​​​പ്പെ​ട്ടു

text_fields
bookmark_border
മൂന്ന്​​ പാക്​ റേഞ്ചർമാർ ഇ​ന്ത്യ​ൻ സൈ​ന്യ​വു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​​​പ്പെ​ട്ടു
cancel

ജ​മ്മു/​ന്യൂ​ഡ​ൽ​ഹി: പാ​കി​സ്​​താ​ൻ അ​തി​ർ​ത്തി സം​ര​ക്ഷ​ണ വി​ഭാ​ഗ​ത്തി​ലെ മൂ​ന്ന്​ റേ​ഞ്ച​ർ​മാ​ർ ​ഇ​ന്ത്യ​ൻ സൈ​ന്യ​വു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​​​പ്പെ​ട്ടു. ഇ​ന്ത്യ​ൻ ഭാ​ഗ​ത്തേ​ക്ക്​ ​ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ ബി.​എ​സ്.​എ​ഫ് ന​ട​ത്തി​യ തി​രി​ച്ച​ടി​യി​ലാ​ണ്​ ഇ​വ​ർ കൊ​ല്ല​​പ്പെ​ട്ട​തെ​ന്ന്​ ഒൗ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. 

നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ ജ​മ്മു​വി​ലെ പ​ർ​ഗ്​​വാ​ലി​ൽ വൈ​കീ​ട്ട്​ മൂ​ന്നു മു​ത​ൽ പാ​ക്​ ഭാ​ഗ​ത്തു​നി​ന്ന്​ ഒ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ ഇ​ന്ത്യ​ൻ സൈ​നി​ക​ർ​ക്കു​നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി​രു​ന്നു. മാ​ത്ര​മ​ല്ല, സു​ന്ദ​ർ​ബാ​നി സെ​ക്​​ട​റി​ലെ ദെ​വ്​​ര ഗ്രാ​മ​ത്തി​ലേ​ക്ക്​ ശ​നി​യാ​ഴ്​​ച രാ​വി​ലെ മു​ത​ൽ അ​ര ഡ​സ​നി​ലേ​റെ ഷെ​ല്ലു​ക​ൾ പ​തി​ച്ചു. ഇ​തേ​തു​ട​ർ​ന്നാ​ണ്​ സൈ​ന്യം തി​രി​ച്ച​ടി​ച്ച​ത്. വെ​ള്ളി​യാ​ഴ്​​ച പാ​ക്​ സൈ​ന്യ​ത്തി​​െൻറ വെ​ടി​വെ​പ്പി​ൽ ബി.​എ​സ്.​എ​ഫ്​ ജ​വാ​ൻ കെ.​കെ. അ​പ്പ റാ​വു​വി​ന്​ പ​രി​ക്കേ​റ്റി​രു​ന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BSFInternational Bordermalayalam newspak rangers
News Summary - BSF Kills Three Pak Rangers in Firing Across International Border- India news
Next Story