Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക​ശ്​​മീ​രിൽ...

ക​ശ്​​മീ​രിൽ ബി.എസ്.എഫ്​ ഇൻസ്​പെക്​ടർക്ക്​ വീരമൃത്യു

text_fields
bookmark_border
ക​ശ്​​മീ​രിൽ ബി.എസ്.എഫ്​ ഇൻസ്​പെക്​ടർക്ക്​ വീരമൃത്യു
cancel
camera_alt

പാവോതിൻസത്​ ഗുയ്​തെ

ജ​മ്മു: ക​ശ്​​മീ​രി​ലെ പൂ​ഞ്ച്​ ജി​ല്ല അ​തി​ർ​ത്തി​യി​ൽ പാ​ക്​ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ വെ​ടി​വെ​പ്പി​ൽ അ​തി​ർ​ത്തി​ര​ക്ഷാ​സേ​ന (ബി.​എ​സ്.​എ​ഫ്)​യി​ലെ സ​ബ്​ ഇ​ൻ​സ്​​പെ​ക്​​ട​ർ​ക്ക്​ ജീ​വ​ഹാ​നി.

പാവോതിൻസത്​ ഗുയ്​തെയാണ്​ കൊല്ലപ്പെട്ടത്​. മൃ​ത​ദേ​ഹം പൂ​ർ​ണ സൈ​നി​ക ബ​ഹു​മ​തി​ക​ളോ​ടെ സ്വ​ദേ​ശ​മാ​യ ഇം​ഫാ​ലി​ലെ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഈ ​വ​ർ​ഷം ഇ​തു​വ​രെ 4100 ത​വ​ണ പാ​കി​സ്​​താ​ൻ ക​രാ​ർ ലം​ഘി​ച്ച്​ ഇ​ന്ത്യ​ൻ ഭാ​ഗ​ത്തേ​ക്ക്​ വെ​ടി​വെ​പ്പു ന​ട​ത്തി​യ​താ​യും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BSFkashmir
News Summary - bsf inspector died in kashmir
Next Story