Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ആർ.എസ് വിജയിച്ചാൽ...

ബി.ആർ.എസ് വിജയിച്ചാൽ ‘ഫാംഹൗസ്’ ഭരണമെന്ന് പ്രിയങ്ക

text_fields
bookmark_border
Priyanka Gandhi
cancel

ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന​യി​ൽ ബി.​ആ​ർ.​എ​സ് വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ‘ഫാം​ഹൗ​സ്’ ഭ​ര​ണ​മാ​യി​രി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി. ഉ​ന്ന​ത ബി.​ആ​ർ.​എ​സ് നേ​താ​ക്ക​ൾ ഫാം​ഹൗ​സു​ക​ളി​ൽ ഇ​രു​ന്നാ​ണ് ഭ​ര​ണം നി​യ​ന്ത്രി​ക്കു​ന്ന​തെ​ന്ന് ബൊ​ൻ​ഗി​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ പ്രി​യ​ങ്ക കു​റ്റ​പ്പെ​ടു​ത്തി.

സാ​ധാ​ര​ണ​ക്കാ​ർ​ക്കാ​യി ഒ​രു പ​ദ്ധ​തി​യും അ​വ​ർ ആ​സൂ​ത്ര​ണം ചെ​യ്യു​ന്നി​ല്ല. പാ​വ​പ്പെ​ട്ട​വ​ൻ കൂ​ടു​ത​ൽ ദ​രി​ദ്ര​നാ​വു​ക​യും ധ​നി​ക​ർ വീ​ണ്ടും സ​മ്പ​ന്ന​രാ​കു​ക​യും ചെ​യ്യു​ക​യാ​ണ്. അ​ധി​കാ​രം കൈ​ക്ക​ലാ​ക്കി കൂ​ടു​ത​ൽ സ​മ്പ​ന്ന​രാ​കാ​നാ​ണ് ബി.​ജെ.​പി​യു​ടെ​യും ബി.​ആ​ർ.​എ​സി​ന്റെ​യും ല​ക്ഷ്യം. ബി.​ആ​ർ.​എ​സ് സ​ർ​ക്കാ​റി​നെ​െ​യാ​ന്നാ​കെ അ​ഴി​മ​തി ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും പ്രി​യ​ങ്ക ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Priyanka GandhiBRSTelangana Assembly Election 2023farmhouse rule
News Summary - BRS, if voted to power, will rule from 'farmhouse' - Priyanka Gandhi
Next Story