Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേരളത്തിൽ ​േകാൺഗ്രസ്​...

കേരളത്തിൽ ​േകാൺഗ്രസ്​ ബി.ജെ.പി​യെ സഹായിക്കുന്നു –വൃ​ന്ദ കാ​രാ​ട്ട്

text_fields
bookmark_border
brinda_karat
cancel

ഹൈ​ദ​രാ​ബാ​ദ്​: കേ​ര​ള​ത്തി​ൽ ​ഇ​ട​തു​ക​ക്ഷി​ക​ൾ​ക്കെ​തി​രാ​യ നീ​ക്ക​ത്തി​ൽ േകാ​ൺ​ഗ്ര​സ്​ ബി.​ജെ.​പി​​യെ സ​ഹാ​യി​ക്കു​ന്നു​വെ​ന്ന്​ സി.​പി.​എം ​േപാ​ളി​റ്റ്​ ബ്യൂ​റോ അം​ഗം വൃ​ന്ദ കാ​രാ​ട്ട്. ​സം​സ്​​ഥാ​ന​ത്ത്​ സി.​പി.​എ​മ്മി​നെ​തി​രെ ബി.​ജെ.​പി പു​ല​ർ​ത്തു​ന്ന വി​േ​ദ്വ​ഷ​രാ​ഷ്​​ട്രീ​യ​ത്തെ​ക്കു​റി​ച്ച്​ നി​ല​പാ​ട്​ വ്യ​ക്​​ത​മാ​ക്കാ​ൻ അ​വ​ർ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യോ​ട്​ ആ​വ​ശ്യ​െ​പ്പ​ട്ടു. ബി.​ജെ.​പി​യെ​യും മ​റ്റ്​ ഫാ​ഷി​സ്​​റ്റ്​ ക​ക്ഷി​ക​ളെ​യും തൂ​ത്തെ​റി​യാ​ൻ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ രാ​ഹു​ൽ സി.​പി.​എ​മ്മി​​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നോ​ടു​ള്ള പ്ര​തി​ക​ര​ണ​മാ​യാ​ണ്​ വൃ​ന്ദ​യു​ടെ പ്ര​സ്​​താ​വ​ന.

കേ​ര​ള​ത്തി​ൽ അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന സി.​പി.​എ​മ്മി​ന്​ ദേ​ശീ​യ​ത​ല​ത്തി​ൽ ബി.​ജെ.​പി​യെ എ​തി​ർ​ക്കു​ന്ന​തി​ൽ പ്ര​ധാ​ന​പ​ങ്കു​ണ്ടെ​ന്ന്​ രാ​ഹു​ൽ പ​റ​ഞ്ഞി​രു​ന്നു. കേ​ര​ള​ത്തി​ൽ ബി.​ജെ.​പി നി​ര​ന്ത​രം സി.​പി.​എ​മ്മി​നെ​തി​രെ വി​ഷ​ലി​പ്​​ത പ്ര​ചാ​ര​ണം അ​ഴി​ച്ചു​വി​ടു​ക​യും പാ​ർ​ട്ടി​പ്ര​വ​ർ​ത്ത​ക​രെ കൊ​ല്ലു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്ന്​ വൃ​ന്ദ കാ​രാ​ട്ട്​ ആ​രോ​പി​ച്ചു. എ​ന്നാ​ൽ, ബി.​ജെ.​പി​യെ എ​തി​ർ​ക്കു​ന്ന​തി​നു​പ​ക​രം സ​ഹാ​യി​ക്കു​ക​യാ​ണ്​ കോ​ൺ​ഗ്ര​സ്​ ചെ​യ്യു​ന്ന​തെ​ന്ന്​ അ​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brinda karatmalayalalam news
News Summary - Brinda Karat CPM -India News
Next Story