Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബ്രിക്​സ് ഉച്ചകോടി...

ബ്രിക്​സ് ഉച്ചകോടി ഇന്ന്​; മോദിയും ഷിയും പ​െങ്കടുക്കും

text_fields
bookmark_border
ബ്രിക്​സ് ഉച്ചകോടി ഇന്ന്​; മോദിയും ഷിയും പ​െങ്കടുക്കും
cancel

ന്യൂ​ഡ​ൽ​ഹി: ചൊ​വ്വാ​ഴ്​​ച​ ന​ട​ക്കു​ന്ന ബ്രി​ക്​​സ്​ രാ​ജ്യ​ങ്ങ​ളു​െ​ട 12ാമ​ത്​ ഓ​ൺ​ലൈ​ൻ ഉ​ച്ച​കോ​ടി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​​​​​ങ്കെ​ടു​ക്കും. ബ്ര​സീ​ൽ, റ​ഷ്യ, ഇ​ന്ത്യ, ചൈ​ന, ദ​ക്ഷി​ണാ​ഫ്രി​ക്ക രാ​ജ്യ​ങ്ങ​ള​ട​ങ്ങു​ന്ന​താ​ണ്​ ബ്രി​ക്​​സ്​ കൂ​ട്ടാ​യ്​​മ. ​ൈച​നീ​സ്​ പ്ര​സി​ഡ​ൻ​റ്​​ ഷി ​ജി​ങ്​​പി​ങ്, ബ്ര​സീ​ൽ പ്ര​സി​ഡ​ണ്ട്​ ജെ​യ​ർ ബോ​ൽ​സ​നാ​രോ, റ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റ്​​ വ്ലാ​ദി​​മി​ർ പു​ടി​ൻ എ​ന്നി​വ​രും പ​െ​ങ്ക​ടു​ക്കു​ന്നു​ണ്ട്.

ഇ​ന്ത്യ- ചൈ​ന അ​തി​ർ​ത്തി സം​ഘ​ർ​ഷം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ്​ നേ​താ​ക്ക​ൾ മു​ഖാ​മു​ഖം കാ​ണു​ന്ന​ത്. ഷാ​ങ്​​ഹാ​യ്​ സ​ഹ​ക​ര​ണ സം​ഘ​ട​ന​യു​ടെ വാ​ർ​ഷി​ക ഉ​ച്ച​കോ​ടി​യി​ൽ ഈ ​മാ​സം 10ന്​ ​ഷി​യും മോ​ദി​യും ഓ​ൺ​ലൈ​നി​ൽ നേ​രി​ട്ട്​ ക​ണ്ടി​രു​ന്നു. ആ​ഗോ​ള സ്ഥി​ര​ത, സു​ര​ക്ഷി​ത​ത്വ പ​ങ്കാ​ളി​ത്തം, ക്രി​യാ​ത്മ​ക വ​ള​ർ​ച്ച എ​ന്ന​താ​ണ്​ ഉ​ച്ച​കോ​ടി​യു​ടെ വി​ഷ​യം. ബ്രി​ക്​​സി​െൻറ അ​ടു​ത്ത അ​ധ്യ​ക്ഷ സ്ഥാ​നം ഇ​ന്ത്യ​ക്കാ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiXi JinpingBRICSsummit
News Summary - BRICS summit today
Next Story