Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൈക്കൂലിക്കേസ്​:...

കൈക്കൂലിക്കേസ്​: അസ്​താനക്കെതിരെ തെളിവില്ലെന്ന്​ ഡൽഹി കോടതി

text_fields
bookmark_border
court
cancel

ന്യൂ​ഡ​ൽ​ഹി: കൈ​ക്കൂ​ലി​ക്കേ​സി​ൽ സി.​ബി.​ഐ മു​ൻ സ്​​പെ​ഷ​ൽ ഡ​യ​റ​ക്​​ട​ർ രാ​കേ​ഷ്​ അ​സ്​​താ​ന​യെ വി​ളി​പ്പി​ക്കാ​ൻ തെ​ളി​വി​ല്ലെ​ന്ന്​ ഡ​ൽ​ഹി കോ​ട​തി. കേ​സി​ൽ സി.​ബി.​ഐ സ​മ​ർ​പ്പി​ച്ച കു​റ്റ​പ​​ത്രം പ​രി​ഗ​ണി​ക്ക​വെ​യാ​ണ്​ പ്ര​ത്യേ​ക ജ​ഡ്​​ജി സ​ഞ്​​ജീ​വ്​ അ​ഗ​ർ​വാ​ളി​​െൻറ നി​രീ​ക്ഷ​ണം.

സി.​ബി.​ഐ ഡെ​പ്യൂ​ട്ടി പൊ​ലീ​സ്​ സൂ​പ്ര​ണ്ട്​ ദേ​വേ​ന്ദ്ര​കു​മാ​റി​​െൻറ കേ​സി​ലും കോ​ട​തി സ​മാ​ന നി​രീ​ക്ഷ​ണ​മാ​ണ്​ ന​ട​ത്തി​യ​ത്. കൈ​ക്കൂ​ലി​ക്കേ​സി​ൽ 2018ൽ ​അ​റ​സ്​​റ്റ്​ ചെ​യ്​​ത ദേ​വേ​ന്ദ്ര​കു​മാ​റി​നെ പി​ന്നീ​ട്​ ജാ​മ്യ​ത്തി​ൽ വി​ട്ടി​രു​ന്നു.

അ​തേ​സ​മ​യം, കേ​സി​ലെ ഇ​ട​നി​ല​ക്കാ​ര​നാ​യ മ​നോ​ജ്​ പ്ര​സാ​ദി​നെ​യും സ​ഹോ​ദ​ര​ൻ സോ​മേ​ശ്വ​ർ ശ്രീ​വാ​സ്​​ത​വ​യെ​യും ഭാ​ര്യാ​പി​താ​വ്​ സു​നി​ൽ മി​ത്ത​ലി​നെ​യും കോ​ട​തി വി​ളി​പ്പി​ച്ചി​ട്ടു​ണ്ട്.

Show Full Article
TAGS:bribe case Asthana delhi court india news malayalam news 
News Summary - bribe case; no proof against asthana delhi court -
Next Story