Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരവിശങ്കർ പ്രസാദിന്​ ...

രവിശങ്കർ പ്രസാദിന്​ വിമാനത്താവളത്തിൽ കരി​െങ്കാടി

text_fields
bookmark_border
രവിശങ്കർ പ്രസാദിന്​  വിമാനത്താവളത്തിൽ കരി​െങ്കാടി
cancel

പ​ട്​​ന: ബി​ഹാ​റി​ലെ പ​ട്​​ന സാ​ഹി​ബ്​ ലോ​ക്​​സ​ഭ മ​ണ്ഡ​ലം ബി.​ജെ.​പി സ്​​ഥാ​നാ​ർ​ഥി​യും കേ​ന്ദ്ര​മ​ന്ത്ര ി​യു​മാ​യ ര​വി​ശ​ങ്ക​ർ പ്ര​സാ​ദി​ന്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​രി​െ​ങ്കാ​ടി. ബി.​ജെ.​പി​യു​ടെ രാ​ജ്യ​സ​ഭാം ​ഗം ആ​ർ.​കെ.​സി​ൻ​ഹ​യു​ടെ അ​നു​യാ​യി​ക​ളാ​ണ്​ പ​ട്​​ന വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ര​വി​ശ​ങ്ക​ർ പ്ര​സാ​ദി​നു​​നേ​രെ ക​രി​െ​ങ്കാ​ടി കാ​ണി​ച്ച​ത്.

ഇ​ത്​ ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ൽ സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി. സു​ര​ക്ഷ​സേ​ന ഇ​ട​പെ​ട്ടാ​ണ്​ ഇ​വ​രെ ശാ​ന്ത​രാ​ക്കി​യ​ത്. പ​ട്​​ന സാ​ഹി​ബി​ൽ ബി.​ജെ.​പി ടി​ക്ക​റ്റ്​ ല​ഭി​ക്കു​മെ​ന്ന്​ ആ​ർ.​കെ.​സി​ൻ​ഹ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. ബി.​ജെ.​പി വി​മ​ത​ൻ ശ​ത്രു​ഘ്​​ന​ൻ സി​ൻ​ഹ​യാ​ണ്​ നി​ല​വി​ൽ മ​ണ്ഡ​ല​ത്തി​ലെ എം.​പി. സ്​​ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​നു​​ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ ര​വി​ശ​ങ്ക​ർ പ്ര​സാ​ദ്​ പ​ട്​​ന​യി​ലെ​ത്തി​യ​ത്.

രാ​ജ്യ​ത്തെ പ്ര​മു​ഖ സ്വ​കാ​ര്യ സു​ര​ക്ഷ ഏ​ജ​ൻ​സി​യു​ടെ ഉ​ട​മ​യാ​ണ്​ ആ​ർ.​കെ.​സി​ൻ​ഹ. കാ​യ​സ്​​ത സ​മു​ദാ​യാം​ഗ​മാ​ണ്​ ഇ​ദ്ദേ​ഹം. ശ​ത്രു​ഘ്​​ന​ൻ സി​ൻ​ഹ​യും ഇ​തേ സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട​യാ​ളാ​ണ്. ര​വി​ശ​ങ്ക​ർ പ്ര​സാ​ദി​ന്​ വോ​ട്ടു​​ചെ​യ്യി​ല്ലെ​ന്ന്​ ബി.​ജെ.​പി​ക്കൊ​പ്പം ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന അ​ഖി​ൽ ഭാ​ര​തീ​യ കാ​യ​സ്​​ത മ​ഹാ​സ​ഭ നേ​താ​ക്ക​ൾ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:patnaravi shankar prasadmalayalam news
News Summary - Brawl In BJP Camp Over Patna Seat Given To Ravi Shankar Prasad
Next Story