Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൊള്ളസംഘത്തെ...

കൊള്ളസംഘത്തെ വിരട്ടിയോടിച്ച വൃദ്ധ ദമ്പതികൾക്ക്​ ധീരത അവാർഡ്​ സമ്മാനിച്ചു

text_fields
bookmark_border
കൊള്ളസംഘത്തെ വിരട്ടിയോടിച്ച വൃദ്ധ ദമ്പതികൾക്ക്​ ധീരത അവാർഡ്​ സമ്മാനിച്ചു
cancel

ചെ​ന്നൈ: തി​രു​ന​ൽ​വേ​ലി​യി​ൽ സാ​യു​ധ​രാ​യ ര​ണ്ടം​ഗ കൊ​ള്ള​സം​ഘ​ത്തെ പ്ര​ത്യാ​ക്ര​മ​ണം ന​ട​ത്തി വി​ര​ട ്ടി​യോ​ടി​ച്ച വൃ​ദ്ധ ദ​മ്പ​തി​ക​ൾ​ക്ക്​ ചെ​ന്നൈ​യി​ൽ ന​ട​ന്ന സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ ച​ട​ങ്ങി​ൽ ത​മി​ഴ്​​നാ​ട്​ സ​ർ​ക്കാ​റി​​െൻറ ധീ​ര​ത​ക്കു​ള്ള അ​വാ​ർ​ഡ്​ സ​മ്മാ​നി​ച്ചു.

തി​രു​ന​ൽ​വേ​ലി ക​ട​യം ക​ല്യാ​ണി​പു​ര​ത്തി​ൽ താ​മ​സി​ക്കു​ന്ന ഷ​ൺ​മു​ഖ​വേ​ൽ- ചെ​ന്താ​മ​ര ദ​മ്പ​തി​ക​ൾ​ക്കാ​ണ്​ മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി​സാ​മി ഇൗ ​അ​പൂ​ർ​വ ബ​ഹു​മ​തി കൈ​മാ​റി​യ​ത്. ര​ണ്ട്​ ല​ക്ഷം രൂ​പ റൊ​ക്ക​പ​ണ​വും സ്വ​ർ​ണ മെ​ഡ​ലു​ക​ളും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ്​ അ​വാ​ർ​ഡ്. ഒ​രാ​ഴ്​​ച മു​ൻ​പ്​ രാ​ത്രി​യി​ൽ ദ​മ്പ​തി​ക​ളെ അ​രി​വാ​ൾ കൊ​ണ്ട്​ വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച്​ കൊ​ള്ള​യ​ടി​ക്കാ​നാ​യി​രു​ന്നു ശ്ര​മം. എ​ന്നാ​ൽ ദ​മ്പ​തി​ക​ളു​ടെ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടം​ഗ അ​ജ്ഞാ​ത മു​ഖം​മൂ​ടി സം​ഘം ഒാ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bravery awardindia newsrobbersTamil Couple
News Summary - Bravery award for Tamil couple - India news
Next Story