Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസിന്റെ നാശത്തിന്...

കോൺഗ്രസിന്റെ നാശത്തിന് സഹോദരങ്ങൾ തന്നെ ധാരാളം; രാഹുലിനെയും പ്രിയങ്കയെയും പരിഹസിച്ച് യോഗി

text_fields
bookmark_border
കോൺഗ്രസിന്റെ നാശത്തിന് സഹോദരങ്ങൾ തന്നെ ധാരാളം; രാഹുലിനെയും പ്രിയങ്കയെയും പരിഹസിച്ച് യോഗി
cancel

കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയെയും സഹോദരൻ രാഹുൽ ഗാന്ധിയെയും പരിഹസിച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസിന്റെ നാശത്തിന് അതിലെ സഹോദരങ്ങൾ തന്നെ ധാരാളം എന്നായിരുന്നു യോഗിയുടെ പരിഹാസം. ഉത്തരാഖണ്ഡിലെ ജനങ്ങൾക്ക് കോൺഗ്രസ് ഒരു ഭാരമായി മാറാൻ അനുവദിക്കരുതെന്ന് പ്രചാരണത്തിനിടെ താൻ ജനങ്ങളോട് അഭ്യർത്ഥിച്ചതായും യോഗി കൂട്ടിച്ചേർത്തു.

ഉത്തരാഖണ്ഡിലെ പൗരി ഗർവാളിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസിനെ താഴെയിറക്കാൻ സഹോദരനും സഹോദരിയും മതിയെന്ന് യോഗി നേരത്തെ ആക്ഷേപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UP election 2022Yogi Adityanath
News Summary - Both Siblings Will End Congress. Don't Bother: Yogi Adityanath's Dig
Next Story