Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനോട്ട്​ അസാധുവാക്കൽ:...

നോട്ട്​ അസാധുവാക്കൽ: ഇരു സഭകളും രണ്ടുമണിവരെ നിർത്തിവച്ചു

text_fields
bookmark_border
നോട്ട്​ അസാധുവാക്കൽ: ഇരു സഭകളും രണ്ടുമണിവരെ നിർത്തിവച്ചു
cancel
ന്യൂഡൽഹി: നോട്ട്​ അസാധുവാക്കൽ സംബന്ധിച്ച പ്രതിപക്ഷ ബഹളത്തെ തുടർന്ന്​ ഇരു സഭകളും രണ്ടുമണി വരെ നിർത്തി വെച്ചു. പ്രധാനമന്ത്രി രാജ്യസഭയിലെത്തി അസാധുവാക്കലിനെ സംബന്ധിച്ച ചർച്ചയിൽ പ​െങ്കടുക്കണമെന്നാവശ്യ​െപ്പട്ട്​ പ്രതിപക്ഷം  ഇന്നും ബഹളം വച്ചു. ബഹളത്തെ തുടർന്ന്​ സഭ രണ്ടുമണിവരെ നിർത്തിവെച്ചു. ലോക്​സഭയിലും ഇതേ ആവശ്യത്തിൽ പ്രതിപക്ഷം ബഹളം വച്ചതിനെ തുടർന്ന്​ സഭ രണ്ടു മണിവരെ നിർത്തിവച്ചിരിക്കുകയാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajya Sabhalok sabha
News Summary - Both the Houses adjourned till 2 pm amid massive uproar
Next Story