Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൗരത്വ ഭേദഗതി ബിൽ...

പൗരത്വ ഭേദഗതി ബിൽ സിക്കിമി​െൻറ താൽപര്യങ്ങളെ ഹനിക്കുന്നത്​ –ബൂട്ടിയ

text_fields
bookmark_border
പൗരത്വ ഭേദഗതി ബിൽ സിക്കിമി​െൻറ താൽപര്യങ്ങളെ ഹനിക്കുന്നത്​ –ബൂട്ടിയ
cancel

ഗാ​ങ്​​ടോ​ക്​: പൗ​ര​ത്വ​ഭേ​ദ​ഗ​തി ബി​ൽ സി​ക്കി​മി​ലെ ത​ദ്ദേ​ശീ​യ ജ​ന​വി​ഭാ​ഗ​ത്തി​​​െൻറ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക്​ എ​തി​രാ​ണെ​ന്ന്​ മു​ൻ ഫു​ട്​​ബാ​ള​റും ‘ഹം​രോ സി​ക്കിം പാ​ർ​ട്ടി’ വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റു​മാ​യ ബൈ​ച്യു​ങ്​ ബൂ​ട്ടി​യ പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​ന സി​ക്കി​മി​ന്​ പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കു​ന്നു​ണ്ട്. ആ ​വ​കു​പ്പി​നും എ​തി​രാ​ണ്​ ബി​ൽ.

ഇ​ത്​ നി​യ​മ​മാ​യാ​ൽ മ​റ്റു​ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ സി​ക്കി​മി​ലേ​ക്ക്​ ജ​ന​ങ്ങ​ളു​ടെ കു​ത്തൊ​ഴു​ക്കു​ണ്ടാ​കു​മെ​ന്ന്​ അ​ദ്ദേ​ഹം ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newscabbhaichung bhutiya
News Summary - bootiya on cab
Next Story