Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി-പുണെ വിസ്താര...

ഡൽഹി-പുണെ വിസ്താര വിമാനത്തിൽ ബോംബ് ഭീഷണി; യാത്രക്കാരെ പുറത്തിറക്കി

text_fields
bookmark_border
vistara 87868
cancel
camera_altRepresentational Image

ന്യൂഡൽഹി: ഡൽഹി-പുണെ വിസ്താര എയർലൈൻസ് വിമാനത്തിൽ ബോംബ് ഭീഷണി. വിമാനം ഡൽഹി വിമാനത്താവളത്തിലുള്ളപ്പോഴാണ് ബോംബ് ഭീഷണിയുണ്ടായത്. തുടർന്ന് മുഴുവൻ യാത്രക്കാരെയും ലഗേജുകളും പുറത്തിറക്കി.


വിമാനത്തിൽ ബോംബ് വെച്ചതായി ഫോൺ കാൾ ലഭിക്കുകയായിരുന്നു. തുടർന്ന് ഐസൊലേഷൻ ഏരിയയിലേക്ക് മാറ്റിയ വിമാനത്തിൽ പരിശോധനകൾ നടത്തി. മറ്റ് നടപടിക്രമങ്ങൾ പൂർത്തിയായിവരികയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bomb threatVistara flight
News Summary - Bomb threat on Delhi-Pune Vistara flight at Delhi airport
Next Story