Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടക രാജ്ഭവനിൽ ബോംബ്...

കർണാടക രാജ്ഭവനിൽ ബോംബ് ഭീഷണി; യുവാവ് അറസ്റ്റിൽ

text_fields
bookmark_border
കർണാടക രാജ്ഭവനിൽ ബോംബ് ഭീഷണി; യുവാവ് അറസ്റ്റിൽ
cancel

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക രാ​ജ്ഭ​വ​നി​ൽ ബോം​ബ് വെ​ച്ചെ​ന്ന ഭീ​ഷ​ണി സ​ന്ദേ​ശം ന​ൽ​കി​യ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. കോ​ലാ​ർ മു​ൽ​ബാ​ഗ​ൽ വ​ട​ഹ​ള്ളി സ്വ​ദേ​ശി​യാ​യ ഭാ​സ്ക​ർ (34) ആ​ണ് ആ​ന്ധ്ര​യി​ലെ ചി​റ്റൂ​രി​ൽ​വെ​ച്ച് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ ബി.​കോം ബി​രു​ദ​ധാ​രി​യാ​ണ്. ബോം​ബ് ഭീ​ഷ​ണി​യെ​തു​ട​ർ​ന്ന് പൊ​ലീ​സ് സം​ഘം രാ​ജ്ഭ​വ​നി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ബോം​ബ് സ്ക്വാ​ഡും ഡോ​ഗ് സ്ക്വാ​ഡു​മ​ട​ക്കം നേ​തൃ​ത്വം ന​ൽ​കി​യ പ​രി​ശോ​ധ​ന​ക്കൊ​ടു​വി​ൽ ഭീ​ഷ​ണി വ്യാ​ജ​മാ​ണെ​ന്ന് പൊ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു.

പ്ര​തി​യാ​യ യു​വാ​വ് തി​ങ്ക​ളാ​ഴ്ച രാ​ത്രി രാ​ജ്ഭ​വ​ന് സ​മീ​പ​ത്തെ റോ​ഡി​ലൂ​ടെ യാ​ത്ര​ചെ​യ്തി​രു​ന്നു. ഈ ​സ​മ​യം ഇ​യാ​ൾ ഫോ​ണി​ൽ​നി​ന്ന് ഗൂ​ഗ്ളി​ൽ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യു​ടെ (എ​ൻ.​ഐ.​എ) ന​മ്പ​ർ ശേ​ഖ​രി​ച്ച് രാ​ജ്ഭ​വ​നി​ൽ ബോം​ബ് വെ​ച്ചി​ട്ടു​ണ്ടെ​ന്ന ഭീ​ഷ​ണി മു​ഴ​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ ഫോ​ൺ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലൊ​ടു​വി​ലാ​ണ് ചി​റ്റൂ​രി​ൽ​നി​ന്ന് പി​ടി​യി​ലാ​യ​ത്.

കൗ​തു​കം മൂ​ല​മാ​ണ് ബോം​ബ് ഭീ​ഷ​ണി മു​ഴ​ക്കി​യ​തെ​ന്നും അ​തി​ന്റെ അ​ന​ന്ത​ര ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ്യ​മി​ല്ലാ​തെ​യാ​ണ് യു​വാ​വ് പ്ര​വ​ർ​ത്തി​ച്ച​തെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. യു​വാ​വി​ന് ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മി​ല്ലെ​ന്നും പൊ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bomb threatraj bhavan
News Summary - Bomb threat at Karnataka Raj Bhavan; youth arrested
Next Story