Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്​നാട്ടിൽ...

തമിഴ്​നാട്ടിൽ നെയ്​വേലി ലി​ഗ്​നൈറ്റ്​​ പ്ലാൻറിൽ പൊട്ടിത്തെറി

text_fields
bookmark_border
തമിഴ്​നാട്ടിൽ നെയ്​വേലി ലി​ഗ്​നൈറ്റ്​​ പ്ലാൻറിൽ പൊട്ടിത്തെറി
cancel

ചെന്നൈ: നെയ്​വേലി ലിഗ്​നൈറ്റ്​ പ്ലാൻറിൽ പൊട്ടിത്തെറി. ഏഴുപേർക്ക്​ പരിക്കേറ്റു. നെയ്​വേലി ലിഗ്​നൈറ്റ്​ കോർപറേഷൻ ലിമിറ്റഡ്​ കമ്പനിയിലാണ്​ അപകടം. ബോയ്​ലർ​ പൊട്ടിത്തെറിച്ചതിനെ തുടർന്ന്​ പ്രദേശത്ത്​ കനത്ത പുക നിറഞ്ഞു. 

കമ്പനിയുടെ തന്നെ രക്ഷപ്രവർത്തക​െരത്തി സുരക്ഷ നടപടികൾ സ്വീകരിച്ചു. പൊലീസും ഫയർഫോഴ്​സും സംഭവ​സ്​ഥലത്തെത്തിയിട്ടുണ്ട്​. എൻ.എൽ.സിയുടെ മുതിർന്ന ഉദ്യോഗസ്​ഥർ സ്​ഥലത്തെത്തി. പൊട്ടിത്തെറിയെ തുടർന്ന്​ പ്ലാൻറി​െല പ്രവർത്തനങ്ങൾ താൽകാലികമായി നിർത്തിവെച്ചു. 

വ്യാഴാഴ്​ച വെളുപ്പിന്​ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത്​ എൽ.ജി പോളിമർ കെമിക്കൽ പ്ലാൻറിലുണ്ടായ വാതക ചോർച്ചയെ തുടർന്ന്​ 11 പേർ മരിച്ചിരുന്നു. 1000​ത്തോളം പേരെ ശ്വാസ തടസത്തെ തുടർന്ന്​ ആശുപത്രിയിലും​ പ്രവേശിപ്പിച്ചിരിക്കുകയാണ്​. കൂടാതെ ഛത്തീസ്​ഗഢിലെ പേപ്പർ മില്ലിലും വാതക ചോർച്ചയുണ്ടായതിനെ തുടർന്ന്​ ഏഴുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil Nadugas leakindia newsBoiler explodesNeyveli Lignite Corporation plant
News Summary - Boiler explodes at Neyveli Lignite Corporation plant in Tamil Nadu -India news
Next Story