Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബോഫോഴ്സ് കേസ് സുപ്രീം...

ബോഫോഴ്സ് കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

text_fields
bookmark_border
ബോഫോഴ്സ് കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും
cancel

ന്യൂഡൽഹി: ബോഫോഴ്സ് കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. 12 വർഷത്തിന് ശേഷം ഈ കേസ് നിലനിൽക്കില്ല എന്ന അറ്റോർണി ജനറലിൻ്റെ നിയമോപദേശം മറികടന്നാണ് സി.ബി.ഐ കേസിൽ ഹിന്ദുജ സഹോദരൻമാരെ കുറ്റവിമുക്തരാക്കികൊണ്ടുള്ള 2005ലെ ദില്ലി ഹൈക്കോടതി വിധി ക്കെതിരെ നിയമപോരാട്ടത്തിന് സിബിഐ തീരുമാനിച്ചത്. 

ബോ​േ​ഫാ​ഴ്​​സ്​ ഇ​ട​പാ​ടി​ൽ 64 കോ​ടി രൂ​പ​യു​ടെ കോ​ഴ ആ​രോ​പ​ണ​മാ​ണ്​ ഉ​യ​ർ​ന്ന​ത്.2005 മേ​യ്​ 31നാ​ണ്​ ഡ​ൽ​ഹി ഹൈ​കോ​ട​തി യൂ​റോ​പ്പ്​ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​വ​സാ​യി​ക​ളാ​യ ഹി​ന്ദു​ജ സ​ഹോ​ദ​ര​ങ്ങ​ള​ട​ക്ക​മു​ള്ള പ്ര​തി​ക​ൾ​ക്കെ​തി​രാ​യ കു​റ്റ​ങ്ങ​ൾ ആയിരുന്നു റ​ദ്ദാ​ക്കി​യ​ത്. സ്വീ​ഡി​ഷ്​  ആ​യു​ധ​നി​ർ​മാ​ണ ക​മ്പ​നി​ എ.​ബി. ബോ​ഫോ​ഴ്​​സു​മാ​യി രാ​ജീ​വ്​ ഗാ​ന്ധി​യു​ടെ ഭ​ര​ണ​കാ​ല​ത്ത്​ 1986 മാ​ർ​ച്ച്​ 24നാ​ണ് 1,437 കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ടു​ണ്ടാ​ക്കി​യ​ത്.

155 എം.​എം. 400  പീ​ര​ങ്കി​ക​ൾ ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന്​ ല​ഭ്യ​മാ​ക്കാ​നാ​യി​രു​ന്നു ക​രാ​ർ. ഇ​ട​പാ​ടി​ൽ  ഇ​ന്ത്യ​യി​ലെ ഉ​ന്ന​ത രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ളും മു​തി​ർ​ന്ന സൈ​നി​ക ഉ​ദ്യോ​ഗ​സ്​​ഥ​രും കോ​ഴ കൈ​പ്പ​റ്റി​യ​താ​യി സ്വീ​ഡി​ഷ്​ റേ​ഡി​യോ 1987 ഏ​പ്രി​ൽ 16ന്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​തോ​ടെ​യാ​ണ്​ ബോ​േ​​ഫാ​ഴ്​​സ്​ വി​വാ​ദം ആ​ളി​ക്ക​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:casemalayalam newsBofors scamsupreme court
News Summary - Bofors scam case - INDIA NEWS
Next Story