Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബോഫോഴ്​സ്​...

ബോഫോഴ്​സ്​ അനുബന്ധകേസിൽ രണ്ടു പേർക്ക്​ തടവ്

text_fields
bookmark_border
ബോഫോഴ്​സ്​ അനുബന്ധകേസിൽ രണ്ടു പേർക്ക്​ തടവ്
cancel

ന്യൂ​ഡ​ൽ​ഹി: ബോ​ഫോ​ഴ്​​സ്​ തോ​ക്കി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​നു​ബ​ന്ധ കേ​സി​ൽ ര​ണ്ടു​പേ​ർ​ക്ക്​ പ്ര​ത്യേ​ക സി.​ബി.​െ​എ കോ​ട​തി ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. ജ​യ​ന്ത്​ ഒാ​യി​ൽ മി​ൽ ഡ​യ​റ​ക്​​ട​ർ അ​ഭ​യ്​ വി. ​ഉ​ദേ​ശി, സ്​​ഥാ​പ​ന​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന ഹ​രീ​ഷ്​ പാ​ണ്ഡ്യ എ​ന്നി​വ​ർ​ക്കെ​തി​രെ പ്ര​ത്യേ​ക ചീ​ഫ്​ മെ​ട്രോ​പൊ​ളി​റ്റ​ൻ മ​ജി​സ്​​ട്രേ​റ്റ്​ ല​ക്ഷ്​​മി​കാ​ന്ത്​ ബി​ദ്വാ​യ്​ ആ​ണ്​ ശി​ക്ഷ വി​ധി​ച്ച​ത്.

പ്ര​തി​ക​ൾ ര​ണ്ടു​വ​ർ​ഷം​വീ​തം ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. 155എം.​എം ഹൊ​വി​റ്റ്​​സ​ർ തോ​ക്കു​ക​ൾ 400 എ​ണ്ണം വാ​ങ്ങാ​ൻ 1986ൽ​ ​ഇ​ന്ത്യ സ്വീ​ഡി​ഷ്​ ക​മ്പ​നി ബോ​ഫോ​ഴ്​​സു​മാ​യി 1437 കോ​ടി രൂ​പ​യു​ടെ ക​രാ​റി​ൽ ഒ​പ്പി​ട്ടി​രു​ന്നു. ക​രാ​ർ​പ്ര​കാ​രം ആ​യു​ധ​കൈ​മാ​റ്റ​ത്തി​ന്​ പ്ര​തി​ഫ​ല​മാ​യി ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ൾ തി​രി​ച്ചു​ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു വ്യ​വ​സ്​​ഥ. ഇ​ത​നു​സ​രി​ച്ച്​ കാ​പ്പി, ആ​വ​ണ​ക്കെ​ണ്ണ, ഇ​വ​യു​ടെ ഉ​പോ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ ക​യ​റ്റി​യ​യ​ക്കാ​ൻ സ്​​റ്റേ​റ്റ്​ ട്രേ​ഡി​ങ്​ കോ​ർ​പ​റേ​ഷ​നെ (എ​സ്.​ടി.​സി) സ​ർ​ക്കാ​ർ നോ​ഡ​ൽ​ഏ​ജ​ൻ​സി​യാ​ക്കി. 

ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ഇൗ ​ഉ​ൽ​പ​ന്ന​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ ല​ണ്ട​ൻ ആ​സ്​​ഥാ​ന​മാ​യ അ​ല​ക്​​സാ​ണ്ട​ർ ക്രി​ച്​​​ട​ൺ ക​മ്പ​നി​യെ ബോ​ഫോ​ഴ്​​സും ചു​മ​ത​ല​പ്പെ​ടു​ത്തി. ആ​വ​ണ​ക്കെ​ണ്ണ​യും അ​തി​​​െൻറ ഉ​പോ​ൽ​പ​ന്ന​ങ്ങ​ളും ന​ൽ​കാ​ൻ ജ​യ​ന്ത്​ ഒാ​യി​ൽ മി​ല്ലി​നെ​യാ​ണ്​ എ​സ്.​ടി.​സി ക​ണ്ടെ​ത്തി​യ​ത്. 56 മെ​ട്രി​ക്​ ട​ൺ ഹൈ​േ​​ഡ്രാ​ക്​​സി സ്​​റ്റി​യ​റി​ക്​ ആ​സി​ഡ്​ ഹാം​ബ​ർ​ഗി​ലേ​ക്ക്​ ക​യ​റ്റു​മ​തി ചെ​യ്​​തെ​ന്ന്​ വ്യാ​ജ​രേ​ഖ ച​മ​ച്ച്​ ജ​യ​ന്ത്​ മി​ൽ എ​സ്.​ടി.​സി​യെ ക​ബ​ളി​പ്പി​ച്ചെ​ന്നാ​ണ്​ കേ​സ്. വ്യാ​ജ ക​ണ​ക്ക്​ അ​ല​ക്​​സാ​ണ്ട​ർ ക്രി​ച്​​ട​ൺ ക​മ്പ​നി​ക്കും എ​സ്.​ടി.​സി​ക്കും കൈ​മാ​റി. കൃ​ത്രി​മം ക​ണ്ടെ​ത്തി​യ എ​സ്.​ടി.​സി ഉ​ദ്യോ​ഗ​സ്​​ഥ​ർ 1992ൽ ​സി.​ബി.​െ​എ​ക്ക്​ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsCourt Punishmentboffers case
News Summary - Boffers Case: Court Punished Two Accuse -India News
Next Story