Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യക്ക്​ 20...

ഇന്ത്യക്ക്​ 20 വർഷത്തിനുള്ളിൽ  2100 വിമാനങ്ങൾ ​േവണ്ടിവരുമെന്ന്​  ബോയിങ്​ കമ്പനി

text_fields
bookmark_border
ഇന്ത്യക്ക്​ 20 വർഷത്തിനുള്ളിൽ  2100 വിമാനങ്ങൾ ​േവണ്ടിവരുമെന്ന്​  ബോയിങ്​ കമ്പനി
cancel
ന്യൂ​ഡ​ൽ​ഹി: 20 വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഇ​ന്ത്യ​ക്ക്​ 2100 യാ​ത്രാ​വി​മാ​ന​ങ്ങ​ൾ വേ​ണ്ടി​വ​രു​മെ​ന്ന്​ അ​മേ​രി​ക്ക​ൻ വി​മാ​ന നി​ർ​മാ​ണ  ക​മ്പ​നി​യാ​യ ബോ​യി​ങ്ങി​​െൻറ വി​ല​യി​രു​ത്ത​ൽ. 290 ബി​ല്യ​ൻ ഡോ​ള​റി​​െൻറ ബി​സി​ന​സി​നാ​ണ്​ ഇ​ത്​ വ​ഴി​യൊ​രു​ക്കു​ക. രാ​ജ്യ​ത്ത്​ കൂ​ടു​ത​ലും ചെ​റി​യ വി​മാ​ന​ങ്ങ​ളാ​യി​രി​ക്കും ആ​വ​ശ്യ​മാ​യി വ​രു​ക.  യാ​ത്ര​ക്കാ​രു​ടെ വ​ർ​ധ​ന​വും ചെ​ല​വു​കു​റ​ഞ്ഞ വി​മാ​ന ക​മ്പ​നി​ക​ളു​ടെ ക​ട​ന്നു​വ​ര​വുമാ​ണ്​ മേ​ഖ​ല​യി​ലെ അ​നു​കൂ​ല ഘ​ട​ക​ങ്ങ​ളെ​ന്ന്​ ബോ​യി​ങ്​ ഏ​ഷ്യ-​പ​സ​ഫി​ക്​ സീ​നി​യ​ർ വൈ​സ് ​പ്ര​സി​ഡ​ൻ​റ്​ ദി​നേ​ഷ്​ കേ​സ്​​ക​ർ പ​റ​ഞ്ഞു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aircraftmalayalam newsBoeingIndia News
News Summary - Boeing expects India to order up to 2100 aircraft over 20 years
Next Story