Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചമ്പൽ നദിയിൽ...

ചമ്പൽ നദിയിൽ സൈനിക​​െൻറ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
ചമ്പൽ നദിയിൽ സൈനിക​​െൻറ മൃതദേഹം കണ്ടെത്തി
cancel

കോട്ട: രാജസ്ഥാനിലെ കോട്ടയിൽ ചമ്പൽ നദിയിൽ നിന്നും സൈനിക​​​െൻറ മൃതദേഹം കണ്ടെടുത്തു. 19 കാരനായ സുരേന്ദ്ര സിങ്​ ഗർവാളി​​​െൻറ മൃതദേഹമാണ്​ നദിക്കരയിൽ കണ്ടെത്തിയത്​.
കരടി ആക്രമിച്ചതി​ന്​ സമാനമായ പരിക്കുകൾ മൃതദേഹത്തിലുള്ളതായി ഇൻക്വസ്​റ്റ്​ നടത്തിയ പൊലീസ്​ സബ്​ഇൻസ്​പെക്​ടർ ധർമപാൽ പറഞ്ഞു. മറ്റുതരത്തിലുള്ള ആക്രമണം സൈനികനുനേരെ ഉണ്ടായിട്ടുണ്ടോയെന്ന്​ അന്വേഷിക്കുമെന്നും പൊലീസ്​ അറിയിച്ചു. 
മൃതദേഹം പോസ്​റ്റ്​മോർട്ടത്തിനായി ആശുപത്രിയിലേക്ക്​ മാറ്റി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajasthanKotaArmy jawanChambal River
News Summary - Body of army jawan recovered on banks of Chambal River- India news
Next Story