Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപർവതാരോഹണത്തിനിടെ...

പർവതാരോഹണത്തിനിടെ കാണാതായ ഏഴുപേരുടെ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
പർവതാരോഹണത്തിനിടെ കാണാതായ ഏഴുപേരുടെ മൃതദേഹം കണ്ടെത്തി
cancel

പി​ത​റോ​ഗ​ഢ്​ (ഉ​ത്ത​രാ​ഖ​ണ്ഡ്): ന​ന്ദ​ദേ​വി കി​ഴ​ക്ക​ൻ പ​ർ​വ​താ​രോ​ഹ​ണ​ത്തി​നി​ടെ ഒ​രു​മാ​സം മു​മ്പ്​ കാ​ണാ​താ​യ സം​ഘ​ത്തി​ലെ ഏ​ഴു പേ​രു​ടെ മൃ​​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. ഇ​ന്തോ-​തി​ബ​ത്ത് പൊ​ലീ​സാ​ണ്​ (​െഎ.​ട ി.​ബി.​പി) സ്​​ത്രീ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ മൃ​ത​ദേ​ഹം മ​ഞ്ഞി​ന​ടി​യി​ൽ​നി​ന്ന്​ ക​ണ്ടെ​ത്തി​യ​ത്.

17,000 അ​ടി ഉ​യ​ര​ത്തി​ലു​ള്ള പ​ർ​വ​ത​ത്തി​ൽ കാ​ണാ​താ​യ എ​ട്ടം​ഗ സം​ഘ​ത്തി​ലെ മ​റ്റൊ​രാ​ൾ​ക്കു വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. വ്യോ​മ​സേ​ന ഹെ​ലി​കോ​പ്​​ട​റും പൊ​ലീ​സി​​െൻറ സ​ഹാ​യ​ത്തി​നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mountainindia newsClimbersIndia News
News Summary - Bodies of 7 missing climbers found from India's second-tallest mountain- India news
Next Story