Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ബോബ്​ കട്ട്​...

‘ബോബ്​ കട്ട്​ സെംഗമലം’ മുടി ചീകിയൊതുക്കി വന്നാൽ, ആരുമൊന്ന്​ നോക്കും

text_fields
bookmark_border
‘ബോബ്​ കട്ട്​ സെംഗമലം’ മുടി ചീകിയൊതുക്കി വന്നാൽ, ആരുമൊന്ന്​ നോക്കും
cancel

ചെന്നൈ: ആനയെ എപ്പോൾ കണ്ടാലും ആരുമൊന്ന്​ ​േനാക്കി​േപ്പാകും. തമിഴ്​നാട്ടിലെ ഒരു ആനക്കുട്ടിയുടെ പേരും രൂപവുമാണ്​ ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച. 

‘ബോബ്​ കട്ട്​ സെംഗമലം’ എന്ന പേരു കേൾക്കു​േമ്പാൾ തന്നെ കാര്യം പിടികിട്ടും. ബോബ്​ കട്ട്​ രീതിയിൽ തലമുടിവെട്ടി ചീകിയൊതുക്കിയെത്തുന്ന സെംഗമലത്തിന്​ സമൂഹമാധ്യമങ്ങളിലും ആരാധകർ ഏറെയാണ്​. ഫോറസ്​റ്റ്​ ഓഫിസറായ സുധാ രാമനാണ്​ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്​.  

ആനക്കുട്ടിയുടെ ഹെയർസ്​​െ​െറ്റൽ വൈറലായതോടെ പേരിനൊപ്പം ഹെയർ സ്​റ്റൈലിൻെറ പേരും ഒപ്പംകൂട്ടുകയായിരുന്നു. ബോബ്​ കട്ട്​ രീതിയിൽ വെട്ടിയൊതുക്കിയ മുടിയുമായി തമിഴ്​നാട് മന്നാർഗുഡിയിലെ ശ്രീ രാജഗോപാലസ്വാമി ക്ഷേത്രത്തിൽ സെംഗമലത്തെ കാണാനാകും. 

പാപ്പനായ രാജഗോപാലാണ്​ സെംഗമലത്തിൻെറ ഹെയർസ്​റ്റൈലിന്​ പിന്നിൽ. ഭംഗിയായി വെട്ടിയൊതുക്കി ചീകി നൽകുന്നതും രാജഗോപാൽ തന്നെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephant
News Summary - Bob Cut Sengamalam An Elephant Famous For Her Unique Hairstyle -India news
Next Story