Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാർവാറിനടുത്ത്​...

കാർവാറിനടുത്ത്​ യാത്രാേബാട്ട്​ മറിഞ്ഞ്​ എട്ട്​ യാത്രക്കാർ മരിച്ചു

text_fields
bookmark_border
കാർവാറിനടുത്ത്​ യാത്രാേബാട്ട്​ മറിഞ്ഞ്​ എട്ട്​ യാത്രക്കാർ മരിച്ചു
cancel

മം​ഗ​ളൂ​രു:കർണാടകയി​െല കാ​ർ​വാ​റി​ന​ടു​ത്ത്​ യാ​ത്രാേ​ബാ​ട്ട്​ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ്​ എ​ട്ട്​ യാ​ത്ര​ക ്കാ​ർ മു​ങ്ങി​മ​രി​ച്ചു. നാ​ലു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. 13ഒാ​ളം പേ​ർ​ക്കു​ള്ള തി​ര​ച്ചി​ൽ ന​ട​ക്കു​ക​യാ​ണ്. കാ​ർ​വാ​റി​ന​ടു​ത്ത്​ ക​ട​ലി​ലെ കു​ർ​മ​ഗു​ഡ്ഡ​യി​ൽ ന​ര​സിം​ഹ ക്ഷേ​ത്ര​ത്തി​ലെ മേ​ള​യി​ൽ പ​െ​ങ്ക​ടു​ത്ത്​ മ​ട​ങ്ങു​ന്ന​വ​രാ​ണ്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

കാ​ർ​വാ​റി​ൽ ക​ട​ലി​​​​െൻറ​യും കാ​ളി​ന​ദി​യു​ടെ​യും അ​ഴി​മു​ഖ​ത്തി​ന​ടു​ത്ത്​ എ​ത്തി​യ​േ​പ്പാ​ഴു​ണ്ടാ​യ ശ​ക്​​ത​മാ​യ തി​ര​യി​ലും ചു​ഴി​യി​ലും ബോ​ട്ട്​ ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു.

എ​ട്ടു​പേ​ർ ത​ൽ​ക്ഷ​ണം മ​രി​ച്ചു​വെ​ന്നാ​ണ്​ തീ​ര​ദേ​ശ പ​രി​പാ​ല​ന സേ​ന ആ​ദ്യം പു​റ​ത്തു​വി​ട്ട വി​വ​രം. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​യു​ട​ൻ മ​ത്സ്യ ത്തൊ​ഴി​ലാ​ളി​ക​ളും കോ​സ്​​റ്റ്​ ഗാ​ർ​ഡും കു​തി​ച്ചെ​ത്തി​യാ​ണ്​ നാ​ലു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. 25 പേ​രാ​ണ്​ ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ്​ വി​വ​രം. ദേ​വ്​ ഭാ​ഗ്​ അ​ഡ്​​വെ​ഞ്ച​ർ ബോ​ട്ട്​ ക​മ്പ​നി​യു​ടെ ‘പ​തി’​യെ​ന്ന ബോ​ട്ടാ​ണ്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakamalayalam newsboat capsizesKarwar
News Summary - Boat Capsizes Off Karwar In Karnataka -india news
Next Story