Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബിഹാറില്‍ ബോട്ടപകടം; 20 പേരെ കാണാനില്ലെന്ന്

text_fields
bookmark_border
ബിഹാറില്‍ ബോട്ടപകടം; 20 പേരെ കാണാനില്ലെന്ന്
cancel

പട്‌ന: ബിഹാറിലുണ്ടായ ബോട്ടപകടത്തില്‍ 20 പേരെ കാണാതായി. ഗല്‍പൂരിലെ നൗഗാച്ചിയയില്‍ 50ഓളം പേര്‍ സഞ്ചരിച്ച യാത്രാ ബോട്ടാണ് മുങ്ങിയത്.

കേന്ദ്ര - സംസ്ഥാന ദുരന്ത നിവാരണ സേനകള്‍ അടക്കം സഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. 25ഓളം യാത്രക്കാരെ ഗ്രാമീണര്‍ രക്ഷിക്കുകയായിരുന്നു.

ഗംഗാ നദിയില്‍ വ്യാഴാഴ്ച രാവിലെ 10.30ഓടെയായിരുന്നു അപകടം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story