Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി...

ബി.ജെ.പി സർക്കാറിനെതിരെ  ബി.എം.എസ്​ മാർച്ച്​ ഇന്ന്

text_fields
bookmark_border
BMS
cancel

ന്യൂ​ഡ​ൽ​ഹി: ബി.​ജെ.​പി സ​ർ​ക്കാ​റി​​െൻറ സാ​മ്പ​ത്തി​ക, തൊ​ഴി​ൽ​ന​യ​ങ്ങ​ൾ​െ​ക്ക​തി​രെ 19 ഇ​ന ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച്​ ബി.​എം.​എ​സി​​െൻറ പാ​ർ​ല​മ​െൻറ്​ മാ​ർ​ച്ച്​ വെ​ള്ളി​യാ​ഴ്​​ച. രാം​ലീ​ല മൈ​താ​നി​യി​ൽ നി​ന്ന്​ രാ​വി​ലെ 10 മ​ണി​ക്ക്​ പാ​ർ​ല​മ​െൻറ്​ സ്​​ട്രീ​റ്റി​ലേ​ക്ക്​ മാ​ർ​ച്ച്​ ആ​രം​ഭി​ക്കും. അ​ഖി​ലേ​ന്ത്യ​നേ​താ​ക്ക​ളാ​യ സി.​കെ. സ​ജി നാ​രാ​യ​ണ​ൻ, വ്രി​ജേ​ഷ്​ ഉ​പാ​ധ്യാ​യ, കെ. ​ല​ക്ഷ്​​മ റെ​ഡ്​​ഡി, ബി. ​സു​രേ​ന്ദ്ര എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. 

മാ​ർ​ച്ചി​ൽ കേ​ര​ള​ത്തി​ൽ നി​ന്ന്​ ആ​യി​ര​ത്തോ​ളം പ്ര​വ​ർ​ത്ത​ക​ർ പ​െ​ങ്ക​ടു​ക്കു​മെ​ന്ന്​ ബി.​എം.​എ​സ്​ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ കെ.​കെ. വി​ജ​യ​കു​മാ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ല​ക്ഷ​ങ്ങ​ൾ  മാ​ർ​ച്ചി​ൽ അ​ണി​നി​ര​ക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bmsmalayalam newsBJP
News Summary - BMS March aginst BJP - India News
Next Story