Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
delhi blast
cancel
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിലെ ഇസ്രായേൽ...

ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക്​ സമീപം സ്​ഫോടനം; ആളപായമില്ല

text_fields
bookmark_border

ന്യൂ​ഡ​ൽ​ഹി: അ​തി​സു​ര​ക്ഷ മേ​ഖ​ല​യാ​യ ഡ​ൽ​ഹി​യി​ലെ ഇ​സ്രാ​യേ​ൽ എം​ബ​സി​ക്കു സ​മീ​പ​ത്തെ ന​ട​പ്പാ​ത​യി​ൽ സ്​​ഫോ​ട​നം. ​െവ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ അ​ഞ്ചു​മ​ണി​യോ​ടെ​യാ​ണ് ​നേ​രി​യ​തോ​തി​ലു​ള്ള സ്​​ഫോ​ട​നം ഉ​ണ്ടാ​യ​ത്. ആ​ർ​ക്കും പ​രി​ക്കി​ല്ല. സ​മീ​പ​ത്ത്​ നി​ർ​ത്തി​യി​ട്ടി​രു​ന്ന മൂ​ന്ന്​​ കാ​റു​ക​ളു​ടെ ചി​ല്ല്​ ത​ക​ർ​ന്നു. ​

രാ​ഷ്​​ട്ര​പ​തി, പ്ര​ധാ​ന​മ​ന്ത്രി തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ത്ത റി​പ്പ​ബ്ലി​ക്​ ദി​ന ആ​ഘോ​ഷ​ത്തി​​ന്​ സ​മാ​പ​നം കു​റി​ച്ചു​ള്ള ബീ​റ്റി​ങ്​ ദ ​ട്രീ​റ്റ്​ വി​ജ​യ്​ ചൗ​ക്കി​ൽ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ അ​ക​ലെ സ്​​ഫോ​ട​നം ന​ട​ന്ന​ത്​.​

എം​ബ​സി​ക്ക്​ ഏ​താ​നും മീ​റ്റ​ർ അ​ക​െ​ല​യു​ള്ള ജി​ൻ​ഡാ​ൽ റെ​സി​ഡ​ൻ​സി​ക്കു സ​മീ​പ​ത്തെ പൂ​ച്ച​ട്ടി​യി​ൽ​നി​ന്നാ​ണ്​​ പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്. ​സം​ഭ​വ​ത്തെ തു​ട​ർ​ന്ന്​ എം​ബ​സി സ്​​ഥി​തി​ചെ​യ്യു​ന്ന അ​ബ്​​ദു​​ൽ​ക​ലാം ആ​സാ​ദ്​ റോ​ഡി​ലെ സു​ര​ക്ഷ ശ​ക്​​ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന്​ ഡ​ൽ​ഹി പൊ​ലീ​സ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:blastIsrael embassy
Next Story