Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചാന്ദ്​നി ചൗക്കിൽ...

ചാന്ദ്​നി ചൗക്കിൽ സ്​ഫോടനം; ഒരാൾ കൊല്ലപ്പെട്ടു

text_fields
bookmark_border
ചാന്ദ്​നി ചൗക്കിൽ സ്​ഫോടനം; ഒരാൾ കൊല്ലപ്പെട്ടു
cancel

ന്യൂഡൽഹി: ചാന്ദ്​നി ചൗക്കിലെ തിരക്കേറിയ മാർക്കറ്റിലുണ്ടായ സ്​ഫോടനത്തിൽ ഒരാൾ കൊല്ല​െപ്പട്ടു. രണ്ടുപേർക്ക്​ പരിക്കേറ്റു.

ഇന്ന്​ രാവിലെ ചാന്ദ്​നി ചൗകിലെ നയാബസാറിലാണ്​ സ്​ഫോടനമുണ്ടായത്​. ഗ്യാസ്​ സിലിണ്ടർ ​െപാട്ടിത്തെറിച്ചതാണ്​ തീ പടരാൻ കാരണമെന്ന്​ അധികൃതർ അറിയിച്ചു. സ്​ഫോടക വസ്​തുവുമായി പോയ ആളാണ്​​ കൊല്ലപ്പെട്ടത്​.

ഇയാൾ സംഭവ സ്​ഥലത്തെ തന്നെ മരിച്ചു. ഉടൻ പൊലീസും ഭീകരവിരുദ്ധ വിഭാഗവും സ്​ഥലത്തെത്തുകയും പരിശോധന നടത്തുകയും ചെയ്​തു.

 

Show Full Article
TAGS:Chandni Chowk Blast 
News Summary - Blast in Delhi's Chandni Chowk
Next Story