Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രവാചകനിന്ദ;...

പ്രവാചകനിന്ദ; മഹാരാഷ്ട്രയിൽ യുവാവ് അറസ്റ്റിൽ

text_fields
bookmark_border
പ്രവാചകനിന്ദ; മഹാരാഷ്ട്രയിൽ യുവാവ് അറസ്റ്റിൽ
cancel
Listen to this Article

മും​ബൈ: സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദ് ന​ബി​ക്കെ​തി​രെ അ​ധി​ക്ഷേ​പ​ക​ര​മാ​യ പോ​സ്റ്റി​ട്ട കേ​സി​ൽ മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​ണെ ജി​ല്ല​യി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ബി​വാ​ൻ​ഡി സം​ഘം​പാ​ഡ​യി​ലെ മൊ​ത്ത വ്യാ​പാ​ര​കേ​ന്ദ്ര​ത്തി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​യ നി​കേ​ഷ് രാ​ജു പാ​ഷ്തെ​യാ​ണ് (28) അ​റ​സ്റ്റി​ലാ​യ​ത്. വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പി​ലി​ട്ട പ​രാ​മ​ർ​ശം സം​ബ​ന്ധി​ച്ച് പ്ല​മ്പി​ങ് തൊ​ഴി​ലാ​ളി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് നി​സാം​പു​ര പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പി​ലെ പോ​സ്റ്റ് ഇ​രു സ​മു​ദാ​യ​ങ്ങ​ൾ​ക്കി​ട​യി​ൽ സം​ഘ​ർ​ഷ സാ​ധ്യ​ത​യു​ണ്ടാ​ക്കി​യെ​ന്നും പ​രാ​തി​യി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MaharashtraBlasphemyProphet Mohammad
News Summary - Blasphemy; Youth arrested in Maharashtra
Next Story