Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൂറത്തിലെ വ്യാപാരിക്ക് ആയിരം കോടിയുടെ കള്ളപ്പണം

text_fields
bookmark_border
സൂറത്തിലെ വ്യാപാരിക്ക് ആയിരം കോടിയുടെ കള്ളപ്പണം
cancel


സൂറത്ത്: സൂറത്തിലെ ഒരു പണമിടപാടുകാരന്‍െറ പക്കല്‍ 1000 കോടിയുടെ അനധികൃത സമ്പത്ത് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടത്തെി. ഉഥ്ന കേന്ദ്രമായി ബിസിനസ് നടത്തുന്ന കിഷോര്‍ മംഗല്‍ ഭാജിയവാലയില്‍നിന്നാണ് കറന്‍സിയും സ്വര്‍ണവും മറ്റും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.

30 വര്‍ഷമായി ഉഥ്നയില്‍ ചായയും ബാജിയും വില്‍ക്കുന്ന വ്യാപാരിയാണിയാള്‍. പെട്ടികളിലാക്കി കറന്‍സി, വെള്ളി, സ്വര്‍ണം തുടങ്ങിയവ സൂക്ഷിച്ച കിഷോര്‍ മംഗല്‍  നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ഭൂമിയിടപാടുകള്‍ നടത്തുന്ന കോടിപതിയായാണ് അറിയപ്പെടുന്നത്. ഇയാളുടെ ഉടമസ്ഥതയിലുള്ള ഭൂമിക്ക് മാത്രം 450 കോടിയിലേറെ വിലവരും. വീടുകള്‍, വാടകക്ക് നല്‍കുന്ന കെട്ടിടങ്ങള്‍, ഫ്ളാറ്റുകള്‍ തുടങ്ങിയവയും ഉണ്ട്. ആകെ സമ്പത്ത് 1300 കോടി വരുമെന്ന് കരുതുന്നു. ഇയാളുടെ വീട്ടിലും മറ്റും ആദായനികുതി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - black money from gujarath
Next Story