Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സാക്കിർ നായികിന് വീണ്ടും സമൻസ്
text_fieldsbookmark_border
മുംബൈ: കള്ളപ്പണ കേസിൽ ഇസ്ലാം പ്രചാരകൻ ഡോ. സാക്കിർ നായികിന് എതിരെ വീണ്ടും അറസ്റ്റ് വാറണ്ട്. കള്ളപ്പണം വെ ളുപ്പിക്കുന്നത് തടയുന്ന പി.എം.എൽ.എ നിയമപ്രകാരമുള്ള കേസുകൾ പരിഗണിക്കുന്ന കോടതിയാണ് സമൻസ് പുറപ്പെടുവിച്ചത്.
നായികിന് എതിരെ അന്വേഷണം നടത്തുന്ന എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ആവശ്യപ്പെട്ടതിനെ തുടർന്നാണ് സമൻസ്. ഇത് അഞ്ചാം തവണയാണ് ഇ.ഡി മുമ്പാകെ ഹാജറാകാൻ ആവശ്യപ്പെട്ട് സമൻസ് പുറപ്പെടുവിക്കുന്നത്. 2016 ൽ ഇന്ത്യ വിട്ട സാക്കിർ നായിക് മലേഷ്യയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
