Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാ​രാ​ഷ്ട്ര​യി​ൽ...

മഹാ​രാ​ഷ്ട്ര​യി​ൽ 3,000 പേ​ർ​ക്ക് ബ്ലാ​ക്ക് ഫം​ഗ​സ് പി​ടി​പെ​ട്ടെ​ന്ന് ഉ​ദ്ധ​വ് താ​ക്ക​റെ

text_fields
bookmark_border
മഹാ​രാ​ഷ്ട്ര​യി​ൽ 3,000 പേ​ർ​ക്ക് ബ്ലാ​ക്ക് ഫം​ഗ​സ് പി​ടി​പെ​ട്ടെ​ന്ന് ഉ​ദ്ധ​വ് താ​ക്ക​റെ
cancel

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ 3,000 പേ​ർ​ക്ക് ബ്ലാ​ക്ക് ഫം​ഗ​സ് പി​ടി​പെ​ട്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ. നിലവിലുള്ള ലോക്ഡൗൺ ജൂ​ണ്‍ 15 ലോ​ക്ക്ഡൗ​ൺ നീ​ട്ടി​യെ​ന്നും ഉ​ദ്ധ​വ് താ​ക്ക​റെ പ​റ​ഞ്ഞു.

എപ്പോഴാണ് കോവിഡ് മൂന്നാം തരംഗം ഉണ്ടാവുകയെന്ന് അറിയില്ല. അതിനാൽ മുൻകരുതലുകളിൽ ഉപേക്ഷ വരുത്തരുതെന്നും അദ്ദേഹം അഭ്യർഥിച്ചു. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് പ​ത്ത് ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യും ഓ​ക്‌​സി​ജ​ന്‍ കി​ട​ക്ക​ക​ളു​ടെ ഉ​പ​യോ​ഗം 40 ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യു​മു​ള്ള ജി​ല്ല​ക​ളി​ല്‍ ലോ​ക് ഡൗ​ണി​ല്‍ ഇ​ള​വു​ക​ള്‍ അ​നു​വ​ദി​ക്കും. എ​ന്നാ​ല്‍ രോ​ഗ​ബാ​ധ കൂ​ടു​ന്ന ജി​ല്ല​ക​ളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

ലോ​ക്ക്ഡൗ​ണ്‍ പി​ന്‍​വ​ലി​ക്കാ​ത്ത​പ​ക്ഷം പ്ര​ക്ഷോ​ഭം ന​ട​ത്തു​മെ​ന്ന് പറയുന്നുണ്ട്. ഇവരോട് ക്ഷ​മ​യോ​ടെ കാ​ത്തി​രി​ക്ക​ണ​മെ​ന്നാ​ണ് ത​നി​ക്ക് അ​ഭ്യ​ര്‍​ഥി​ക്കാ​നു​ള്ള​തെ​ന്നും ഉ​ദ്ധ​വ് പ​റ​ഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനമായിരുന്നു മഹാരാഷ്ട്ര. ഇവിടെ കേസുകൾ കുറഞ്ഞുവരികയാണ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MaharashtraUdhav thackareyBlack fungus
News Summary - Black fungus spreads to 3,000 people in Maharashtra
Next Story