Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജനാധിപത്യത്തിന്റെ...

ജനാധിപത്യത്തിന്റെ കറുത്ത ദിനങ്ങൾ -എ.എം. ആരിഫ്

text_fields
bookmark_border
ജനാധിപത്യത്തിന്റെ കറുത്ത ദിനങ്ങൾ -എ.എം. ആരിഫ്
cancel

ന്യൂ​ഡ​ൽ​ഹി: ജ​നാ​ധി​പ​ത്യ​ത്തി​ന്റെ ക​റു​ത്ത ദി​ന​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്റി​ൽ ന​ട​ക്കു​ന്ന​തെ​ന്ന് എ.​എം. ആ​രി​ഫ് എം.​പി പ​റ​ഞ്ഞു. പ്ര​തി​ഷേ​ധ​ത്തി​ന്റെ ഒ​രു ക​ണി​ക​പോ​ലും സ​ഭ​ക്കു​ള്ളി​ൽ പ്ര​തി​പാ​ദി​ക്കാ​തി​രി​ക്കാ​നാ​ണ് ബി.​ജെ.​പി സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. പാ​ർ​ല​മെ​ന്റ് ആ​ക്ര​മ​ണ​കാ​രി​ക​ൾ​ക്ക് പാ​സ് ന​ൽ​കി​യ ബി.​ജെ.​പി എം​പി അ​ക​ത്തി​രി​ക്കു​ക​യും ച​ർ​ച്ച ആ​വ​ശ്യ​പ്പെ​ട്ട പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളെ മു​ഴു​വ​ൻ കൂ​ട്ട​ത്തോ​ടെ പു​റ​ത്താ​ക്കു​ന്ന അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ഴു​ണ്ടാ​യ​ത്. ഇ​ങ്ങ​നെ ചെ​യ്തു​കൊ​ണ്ട് ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തെ അ​ടി​ച്ച​മ​ർ​ത്താ​മെ​ന്ന് ബി.​ജെ.​പി സ​ർ​ക്കാ​ർ ക​രു​തേ​ണ്ടെ​ന്നും എ.​എം. ആ​രി​ഫ് എം.​പി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DemocracySuspended MPsA. M. Ariff
News Summary - Black-Days-of-Democracy- A.M-Ariff
Next Story