Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജനാധിപത്യത്തിലെ കറുത്ത...

ജനാധിപത്യത്തിലെ കറുത്ത ദിനം -ആം ആദ്​മി പാർട്ടി

text_fields
bookmark_border
ജനാധിപത്യത്തിലെ കറുത്ത ദിനം -ആം ആദ്​മി പാർട്ടി
cancel

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ്​ സി​സോ​ദി​യ​യു​ടെ അ​റ​സ്റ്റ്​ ജ​നാ​ധി​പ​ത്യ​ത്തി​ലെ ക​റു​ത്ത ദി​ന​മെ​ന്ന്​ ആം ​ആ​ദ്​​മി പാ​ർ​ട്ടി.

ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യെ​യാ​ണ്​ സി.​ബി.​​ഐ ക​ള്ള​ക്കേ​സെ​ടു​ത്ത്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്. ല​ക്ഷ​ക്ക​ണ​ക്കി​ന്​ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി​യെ​യാ​ണ്​ ഇ​ല്ലാ​താ​ക്കു​ന്ന​ത്. ബി.​ജെ.​പി​യു​ടെ വൈ​രാ​ഗ്യ​രാ​ഷ്​​ട്രീ​യ​മാ​ണ്​ അ​റ​സ്റ്റി​ന്​ പി​ന്നി​ലെ​ന്നും ആം ​ആ​ദ്​​മി പാ​ർ​ട്ടി വ്യ​ക്​​ത​മാ​ക്കി.

ഒ​രു ദി​വ​സം മോ​ദി​യു​ടെ ഏ​കാ​ധി​പ​ത്യം തീ​ർ​ച്ച​യാ​യും അ​വ​സാ​നി​ക്കു​മെ​ന്ന്​ ആം ​ആ​ദ്​​മി പാ​ർ​ട്ടി രാ​ജ്യ​സ​ഭ എം.​പി സ​ഞ്ജ​യ്​ സി​ങ്​ ട്വീ​റ്റ്​ ചെ​യ്തു. അ​ടു​ത്ത അ​റ​സ്റ്റ്​ മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ്​ കെ​​ജ്രി​വാ​ളി​ന്‍റേ​ത്​ ആ​യി​രി​ക്കു​മെ​ന്ന്​ ബി.​ജെ.​പി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AAPManish SisodiaBlack day
News Summary - Black day for democracy AAP
Next Story