Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുഖോയ്​ വിമാനദുരന്തം:...

സുഖോയ്​ വിമാനദുരന്തം: ബ്ലാക്ക്​​ ബോക്​സ്​ കണ്ടെത്തി

text_fields
bookmark_border
സുഖോയ്​ വിമാനദുരന്തം: ബ്ലാക്ക്​​ ബോക്​സ്​ കണ്ടെത്തി
cancel

തേസ്​പുർ: അരുണാചൽ പ്രദേശിലെ വനമേഖലയിൽ തകർന്നുവീണ വ്യോമസേനയുടെ ​സുഖോയ്​ പോർ വിമാനത്തി​​​​െൻറ ബ്ലാക്ക്​​ ബോക്​സ്​ കണ്ടെത്തി. വിമാനാവശിഷ്​ടങ്ങൾ കണ്ടെത്തി രണ്ടുദിനങ്ങൾക്കു ശേഷമാണ്​ കൊടുംവനത്തിൽ ബ്ലാക്ക്​​ ബോക്​സ്​ കണ്ടെത്തിയത്​. വിമാനത്തിലുണ്ടായിരുന്ന മലയാളി വൈമാനികൻ ഉൾപ്പെടെ രണ്ടുപേരെയും കണ്ടെത്താനായിട്ടില്ല. അസമിലെ തേസ്​പുർ​ വ്യോമ മേഖലയിൽനിന്ന്​ പരീക്ഷണപറക്കലിന്​ പറന്നുയർന്ന വിമാനം 40 മിനിറ്റു കഴിഞ്ഞാണ്​ 60 കിലോമീറ്റർ അകലെ അരുണാചൽ അതിർത്തിയിൽ തകർന്നുവീണത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sukhoi-30
News Summary - Black box of IAF's missing Sukhoi-30 aircraft found, search operation underway
Next Story