Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ ബി.ജെ.പി ...

കശ്​മീരിൽ ബി.ജെ.പി  നേതാവ്​ കൊല്ലപ്പെട്ടു

text_fields
bookmark_border
കശ്​മീരിൽ ബി.ജെ.പി  നേതാവ്​ കൊല്ലപ്പെട്ടു
cancel

ശ്രീ​ന​ഗ​ർ: ദ​ക്ഷി​ണ ക​ശ്​​മീ​രി​ലെ ഷോ​പി​യാ​നി​ൽ ബി.​ജെ.​പി  നേ​താ​വി​നെ ക​ഴു​ത്ത​റു​ത്ത്​ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ബി.​ജെ.​പി യൂ​ത്ത്​ വി​ങ്ങി​​െൻറ ഷോ​പി​യാ​ൻ ജി​ല്ല ​ പ്ര​സി​ഡ​ൻ​റ്​ ഗൗ​ഹാ​ർ അ​ഹ്​​മ​ദ്​ ഭ​ട്ടി​​െൻറ മൃ​ത​ദേ​ഹ​മാ​ണ്​ വ്യാ​ഴാ​ഴ്​​ച  കി​ളോ​ര ഗ്രാ​മ​ത്തി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്ത​ത്. ഭ​ട്ടി​​െൻറ ശ​രീ​രം മു​ഴു​വ​ൻ മ​ർ​ദ​ന​മേ​റ്റ പ​രി​ക്കു​ക​ളു​മു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​നു പി​ന്നി​ലു​ള്ള​വ​രെ ക​ണ്ടെ​ത്താ​ൻ തി​ര​ച്ചി​ൽ ഉൗ​ർ​ജി​ത​മാ​ക്കി​യ​താ​യി ഷോ​പി​യാ​ൻ പൊ​ലീ​സ്​ സൂ​പ്ര​ണ്ട്​ പ​റ​ഞ്ഞു.

അ​തി​നി​ടെ, അ​ന​ന്ത്​​നാ​ഗ്​ പ​ട്ട​ണ​ത്തി​ൽ അ​ഞ്ച്​ സി.​ആ​ർ.​പി.​എ​ഫ്​ ഭ​ട​ന്മാ​ർ​ക്ക്​ തീ​വ്ര​വാ​ദി ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു. സൈ​നി​ക​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​നു നേ​രെ തീ​വ്ര​വാ​ദി​ക​ളെ​ന്ന്​ സം​ശ​യി​ക്കു​ന്ന​വ​ർ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ 8.45ഒാ​ടെ​യാ​ണ്​ സം​ഭ​വം. ആ​രു​ടെ​യും പ​രി​ക്ക്​ ഗു​രു​ത​ര​മ​ല്ല. കു​പ്​​വാ​ര ടൗ​ണി​ൽ​നി​ന്ന്​ പൊ​ട്ടാ​ത്ത ഗ്ര​നേ​ഡും ക​ണ്ടെ​ടു​ത്തു. നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന്​ ബോം​ബ്​ നി​ർ​വീ​ര്യ​മാ​ക്ക​ൽ സം​ഘം സ്​​ഥ​ല​ത്തെ​ത്തി ഗ്ര​നേ​ഡ്​ നീ​ക്കം ചെ​യ്​​തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirterroristshopianmalayalam newsBJP Youth Leader
News Summary - BJP Youth Leader Killed by Terrorists in Kashmir’s Shopian- India news
Next Story