Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പിയുടെ ലക്ഷ്യം...

ബി.ജെ.പിയുടെ ലക്ഷ്യം രണ്ടുതരം ഇന്ത്യ -രാഹുൽ ഗാന്ധി

text_fields
bookmark_border
rahul gandhi
cancel
Listen to this Article

ബൻസ്‍വാഡ (രാജസ്ഥാൻ): പണക്കാർക്കും പാവങ്ങൾക്കുമായി രണ്ടുതരം ഇന്ത്യ സൃഷ്ടിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

മുൻ യു.പി.എ സർക്കാറുകൾ ശക്തിപ്പെടുത്തിയ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മോദി സർക്കാർ തകർത്തു. കോൺഗ്രസ് എല്ലാവിഭാഗം ജനങ്ങളെയും ഒരുമിച്ച് കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ വിഭജനമാണ് ബി.ജെ.പിയുടെ ലക്ഷ്യം. ബൻസ്‍വാഡയിൽ കോൺഗ്രസ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടോ മൂന്നോ വ്യവസായികൾക്കായി ഒരു രാജ്യം സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. വിലക്കയറ്റം ഗുരുതരമാവുന്നു. അതേസമയം രാജ്യത്തെ ചെറുപ്പക്കാർക്ക് ജോലി ലഭിക്കുന്നില്ല -രാഹുൽ കുറ്റപ്പെടുത്തി.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJPRahul Gandhi
News Summary - BJP works to create divide - Rahul Gandhi
Next Story