Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ ബി.ജെ.പി...

കശ്​മീരിൽ ബി.ജെ.പി പ്രവർത്തകനെ തീവ്രവാദികൾ തട്ടികൊണ്ടുപോയി കൊന്നു

text_fields
bookmark_border
കശ്​മീരിൽ ബി.ജെ.പി പ്രവർത്തകനെ തീവ്രവാദികൾ തട്ടികൊണ്ടുപോയി കൊന്നു
cancel

പുൽവാമ: ജമ്മുകശ്​മീരിൽ ബി.ജെ.പി പ്രവർത്തകനെ തീവ്രവാദികൾ തട്ടികൊണ്ടുപോയി വെടിവെച്ചു കൊലപ്പെടുത്തി. ബുധനാഴ്​ച പുലർച്ചെ പുൽവാമ ജില്ലയിലെ രഖേലിറ്റർ ഏരിയയിലാണ്​  സംഭവം. ബി.ജെ.പി പ്രവർത്തകനായ സാബിർ അഹമ്മദ്​ ഭട്ടാണ്​ കൊല്ലപ്പെട്ടത്​. ചൊവ്വാഴ്​ച വൈകിട്ടാണ്​ അഹമ്മദ്​ ഭട്ടിനെ തീവ്രവാദികൾ തട്ടികൊണ്ടുപോയത്​. പൊലീസ് ഇയാൾക്ക്​ വേണ്ടിയുള്ള തെരച്ചിൽ തുടരുന്നതിനിടെയാണ്​ പുലർച്ചെ മൃതദേഹം കണ്ടെത്തിയത്​. 

ജമ്മുവിൽ മുനിസിപ്പൽ/ പഞ്ചായത്ത്​ തെര​ഞ്ഞെടുപ്പ്​ പ്രഖ്യാപിച്ചശേഷം ആദ്യമായാണ്​ ​തീവ്രവാദികൾ പൊതുപ്രവർത്തകനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu kashmirbjp workerTerrorists
News Summary - BJP Worker Shot Dead By Terrorists In Jammu And Kashmir- India news
Next Story