Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ദിരാഗാന്ധിയെ പോലെ...

ഇന്ദിരാഗാന്ധിയെ പോലെ താനും കൊലപ്പെ​ട്ടേക്കാം; ബി.ജെ.പി അത്​ ചെയ്യിക്കുമെന്ന്​ കെജ്​രിവാൾ

text_fields
bookmark_border
kejriwal
cancel

ന്യൂ​ഡ​ൽ​ഹി: മോ​ദി​യും അ​മി​ത് ഷാ​യും ഇ​ല്ലാ​ത്ത ഏ​ത് സ​ർ​ക്കാ​റി​നെ​യും പി​ന്തു​ണ​ക്കു​മെ​ന്ന് ആം ​ആ​ദ് മി പാ​ർ​ട്ടി അ​ധ്യ​ക്ഷ​നും ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​ര​വി​ന്ദ് കെ​ജ്​​രി​വാ​ൾ. ഡ​ൽ​ഹി​യി​ലെ വോ​െ​ട ്ട​ടു​പ്പി​​െൻറ അ​വ​സാ​ന നി​മി​ഷം മു​സ്​​ലിം വോ​ട്ടു​ക​ൾ അ​പ്പാ​ടെ കോ​ൺ​ഗ്ര​സി​ന് പോ​യെ​ന്നും അ​തോ​ടെ ഫ​ലം പ്ര​വ​ച​നാ​തീ​ത​മാ​യെ​ന്നും അ​ദ്ദേ​ഹം ‘ഇ​ന്ത്യ​ൻ എ​ക്​​സ്പ്ര​സി’​നോ​ട്​ പ​റ​ഞ്ഞു.

ആം ​ആ​ദ്മി പാ​ർ​ട്ടി​ക്ക് മ​തി​യാ​യ സീ​റ്റു​ക​ൾ ല​ഭി​ക്കു​ക​യും ഡ​ൽ​ഹി​ക്കു പൂ​ർ​ണ സം​സ്ഥാ​ന പ​ദ​വി ല​ഭി​ക്കു​ക​യും ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ മോ​ദി​യും അ​മി​ത് ഷാ​യും ഇ​ല്ലാ​ത്ത സ​ർ​ക്കാ​റി​നെ പി​ന്തു​ണ​ക്കു​ം -പ​ഞ്ചാ​ബി​ലെ പ്ര​ചാ​ര​ണ​ത്തി​നി​ടെ കെ​ജ്​​രി​വാ​ൾ പ​റ​ഞ്ഞു.

മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​ര ഗാ​ന്ധി​യെ​പ്പോ​ലെ ഒ​രു ദി​നം സ്വ​ന്തം സു​ര​ക്ഷ ഗാ​ർ​ഡു​ക​ളാ​ൽ താ​നും ​െകാ​ല്ല​പ്പെ​ടു​ം. ബി.​ജെ.​പി​യാ​യി​രി​ക്കും ത​​െൻറ സു​ര​ക്ഷ ഗാ​ർ​ഡു​ക​ളെ ഉ​പ​യോ​ഗി​ച്ച്​ ​െകാ​ല​ന​ട​ത്തു​ക. സു​ര​ക്ഷ ഗാ​ർ​ഡു​ക​ൾ ബി.​ജെ.​പി​ക്ക്​ കാ​ര്യ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​റു​ണ്ട്​. കെ​ജ്​​രി​വാ​ൾ സ്വകാര്യവാ​ർ​ത്ത ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. പ​ഞ്ചാ​ബി​ൽ ആ​പ്പി​നു​വേ​ണ്ടി പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം. നേ​ര​ത്തേ ഡ​ൽ​ഹി​യി​ലെ മോ​ത്തി ന​ഗ​ർ മേ​ഖ​ല​യി​ൽ റോ​ഡ്​ ഷോ​ക്കി​ടെ കെ​ജ്​​രി​വാ​ളി​ന്​ മർദനമേറ്റിരു​ന്നു.

ഡ​ൽ​ഹി​യി​ലെ വോെ​ട്ട​ടു​പ്പി​െൻറ അ​വ​സാ​ന​നി​മി​ഷം മു​സ്​​ലിം വോ​ട്ടു​ക​ൾ കോ​ൺ​ഗ്ര​സി​ന് മ​റി​ഞ്ഞെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 12-13 ശ​ത​മാ​നം മു​സ്​​ലിം വോ​ട്ടു​ക​ളാ​ണ് ഡ​ൽ​ഹി​യി​ലു​ള്ള​ത്. വോ​ട്ടെ​ടു​പ്പി​ന് 48 മ​ണി​ക്കൂ​ര്‍ മു​മ്പു​വ​രെ ഏ​ഴ് സീ​റ്റും ആ​പ്പി​ന് ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​യി​രു​ന്നു. അ​വ​സാ​ന​നി​മി​ഷം മു​സ്‌​ലിം വോ​ട്ടു​ക​ള്‍ മു​ഴു​വ​ന്‍ കോ​ണ്‍ഗ്ര​സി​ലേ​ക്കു പോ​യി. എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന്​ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.

അതേസമയം, കെ​ജ്​​രി​വാ​ളി​​െൻറ വാ​ക്കു​ക​ൾ ​ ത​രം​താ​ണ രാ​ഷ്​​ട്രീ​യം ക​ളി​ക്കു​ന്ന​തി​​െൻറ തെ​ളി​വാ​ണെ​ന്ന്​ ബി.​ജെ.​പി പ്ര​തി​ക​രി​ച്ചു. സ്വ​ന്തം സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്​​ഥ​രി​ൽ വി​ശ്വാ​സ​മി​ല്ലെ​ങ്കി​ൽ എ​ന്തു​കൊ​ണ്ടാ​ണ്​ അ​ദ്ദേ​ഹം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​​ത്ത​തെ​ന്ന്​ ബി.​ജെ.​പി ചോ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind KejriwalBJP
News Summary - BJP Will Get Me Killed By Securitymen, Claims Arvind Kejriwal
Next Story