Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബി.ജെ.പിയെ ട്രോളി സൈബർ ലോകം
text_fieldsbookmark_border
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വൻ പരാജയം ഏറ്റെടുത്ത ബി.ജെ.പി ട്രോളി സൈബർ ലോകം. പശുവിനെ ഉയർത് തിക്കാട്ടി രാജ്യത്ത് വികസനം കൊണ്ടു വരാതിരുന്നതും കർഷക ദുരിതങ്ങളെ കണ്ടില്ലെന്ന് നടിച്ചതുമാണ് ബി.ജെ.പി പരാജയത്തിന് മുഖ്യകാരണമെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ അഭിപ്രായങ്ങൾ. അതേസമയം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ജനപ്രീതി ഈ തെരഞ്ഞെടുപ്പ് വിജയത്തോടെ കുതിച്ചുയർന്നു. ട്വിറ്ററിലടക്കം രാഹുലിന് വൻ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
