Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അരവിന്ദ് കെജ്‍രിവാളിന്റെ രാജിയാവശ്യപ്പെട്ട് മൗന ഉപവാസവുമായി ബി.ജെ.പി
text_fieldsbookmark_border
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്രിവാൾ രാജിവെക്കണമെന്നാവശ്യപ്പെട്ട് മൗന ഉപവാസം ആചരിക്കുമെന്ന് ബി.ജെ.പി. രാജ്ഘട്ടിൽ നടക്കുന്ന പ്രതിഷേധ സംഗമത്തിൽ 125 ബി.ജെ.പി നേതാക്കൾ പങ്കെടുക്കും. ബി.ജെ.പി എം.പിമാർ, എം.എൽ.എമാർ, കൺസിലർമാർ, പാർട്ടി ഓഫിസ് ഭാരവാഹികൾ എന്നിവർ ഉപവാസത്തിൽ പങ്കെടുക്കും.
അതിനിടെ ബി.ജെ.പിയുടെ ഏകാധിപത്യത്തിൽ നിന്ന് പാർട്ടിയെ സംരക്ഷിക്കുന്നതിനായി എ.എ.പിയുടെ സിഗ്നേചർ കാംപയിനും തുടങ്ങി. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് എ.എ.പിയുടെ മുതിർന്ന രണ്ട് മന്ത്രിമാർ ജയിലിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

