Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗോവ– മണിപ്പൂർ...

ഗോവ– മണിപ്പൂർ തെരഞ്ഞെടുപ്പ്​ബി.ജെ.പി തട്ടിയെടുത്തുവെന്ന്ചിദംബരം

text_fields
bookmark_border
ഗോവ– മണിപ്പൂർ തെരഞ്ഞെടുപ്പ്​ബി.ജെ.പി തട്ടിയെടുത്തുവെന്ന്ചിദംബരം
cancel

ന്യൂഡൽഹി: മണിപ്പൂരിലും ഗോവയിലും കോൺഗ്രസ്​ ഏറ്റവും വലിയ ഒറ്റകക്ഷിയായി വിജയം നേടിയിട്ടും ബി.ജെ.പി അധികാരമുറപ്പിക്കാൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ്​ നേതാവ്​ ചിദംബരം. ഗോവ– മണിപ്പൂർ തെരഞ്ഞെടുപ്പ്​ബി.ജെ.പി തട്ടിയെടു​ക്കുകയാണ്​ ചെയ്​തത്. തെരഞ്ഞെടുപ്പിൽ  രണ്ടാം സ്ഥാനത്തെത്തിയ പാർട്ടിക്ക്​​ സംസ്ഥാനങ്ങളിൽ സർക്കാറുണ്ടാക്കാൻ അധികാരമില്ലെന്നും ചിദംബരം ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.

കേന്ദ്രപ്രതിരോധമന്ത്രി സ്ഥാനം രാജിവെച്ച്മനോഹർ പരീക്കർ  ഗോവ മുഖ്യമന്ത്രിയാകാൻ തയാറെടുപ്പ്​ നടത്തുന്നതിനിടെയാണ്​ ബി.ജെ.പിക്കെതിരെ   കോൺഗ്രസ്​ നേതാക്കൾ രംഗത്തെത്തിയിരിക്കുന്നത്​. കോണ്‍ഗ്രസി​​​െൻറ കുത്തക സംസ്ഥാനമായ മണിപ്പൂരിലും അധികാരം പിടിക്കുന്നതിന്​ ബി.ജെ.പി ശ്രമിച്ചുകൊണ്ടിരിക്കയാണ്​.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും ബി.ജെ.പിയുടെ വിജയം നരേന്ദ്രമോദി ജനങ്ങൾക്കിടയിൽ ആധിപത്യം നേടിയ രാഷ്​ട്രീയ നേതാവാണെന്ന് തെളിയിക്കുന്നതാണെന്ന്​ ചിദംബരം നേരത്തെ ട്വീറ്റ്​ ചെയ്​തിരുന്നു. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:p chidambaramCongres
News Summary - 'BJP Stealing Elections In Goa, Manipur,'– P Chidambaram
Next Story