Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാർട്ടി...

പാർട്ടി പ്രവർത്തനത്തിന്​ കള്ളപ്പണക്കാരെ സമീപിക്കില്ല –അമിത് ​ഷാ

text_fields
bookmark_border
പാർട്ടി പ്രവർത്തനത്തിന്​  കള്ളപ്പണക്കാരെ സമീപിക്കില്ല  –അമിത് ​ഷാ
cancel

ന്യൂ​ഡ​ൽ​ഹി: പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ത്തി​ന്​ ഫ​ണ്ട്​ ക​ണ്ടെ​ത്താ​ൻ പ്ര​വ​ർ​ത്ത​ക​രെ മാ​ത്രം ആ​ശ്ര​യി​ക് കു​മെ​ന്ന്​ ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ അ​മി​ത്​ ഷാ. ​പ​ണ​ച്ചാ​ക്കു​ക​ളെ​യും ബി​ൽ​ഡ​ർ​മാ​രെ​യും ക​രാ​റു​കാ​രെ​യ ും ക​ള്ള​പ്പ​ണ​ക്കാ​രെ​യും സ​മീ​പി​ക്കി​ല്ല. ദീ​ൻ​ദ​യാ​ൽ ഉ​പാ​ധ്യാ​യ​യു​ടെ 51ാം ച​ര​മ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

‘ന​മോ ആ​പ്​’ വ​ഴി രാ​ജ്യ​ത്തെ ഒാ​രോ ബൂ​ത്തി​ലെ​യും ര​ണ്ടു പ്ര​വ​ർ​ത്ത​ക​ർ 1000 രൂ​പ സം​ഭാ​വ​ന ചെ​യ്യും. പാ​ർ​ട്ടി​യെ ത​ങ്ങ​ൾ ച​ലി​പ്പി​ക്കു​മെ​ന്ന്​ അ​ഭി​മാ​ന​ത്തോ​ടെ പ​റ​യാ​ൻ പ്ര​വ​ർ​ത്ത​ക​ർ ത​യാ​റാ​ക​ണ​മെ​ന്നും അ​മി​ത് ​ഷാ ​ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ, പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ത്തി​നും തെ​ര​ഞ്ഞെ​ടു​പ്പ്​ ചെ​ല​വി​നു​മു​ള്ള മു​ഴു​വ​ൻ ഫ​ണ്ടും പ്ര​വ​ർ​ത്ത​ക​രി​ൽ​നി​ന്ന്​ ക​ണ്ടെ​ത്തു​മെ​ന്ന്​ പ​റ​യാ​ൻ പാ​ർ​ട്ടി അ​ധ്യ​ക്ഷ​ന്​ സാ​ധ്യ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ണ്ട്​ ശു​ചീ​ക​ര​ണ​ത്തി​ന്​ ബി.​ജെ.​പി നേ​തൃ​ത്വം​ കൊ​ടു​ക്കും. പ​ണ​ച്ചാ​ക്കു​ക​ൾ​ക്കും ക​ള്ള​പ്പ​ണ​ക്കാ​ർ​ക്കും പി​ന്നാ​ലെ ന​ട​ന്നാ​ൽ ന​മ്മു​ടെ വ​ഴി പി​ഴ​ക്കു​െ​മ​ന്നും ല​ക്ഷ്യം തെ​റ്റു​മെ​ന്നും അ​മി​ത്​ ഷാ ​പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit Shahmalayalam news
News Summary - BJP should run from workers' contributions: Amit Shah-India News
Next Story