Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമ​ഹാ​രാ​ഷ്ട്ര നഗരസഭ...

മ​ഹാ​രാ​ഷ്ട്ര നഗരസഭ തെരഞ്ഞെടുപ്പ്​; ഷിൻഡെ ശി​വ​സേ​ന പ​ക്ഷ​വു​മാ​യി പൂർണ സഖ്യമില്ലെന്ന്​ ബി.ജെ.പി

text_fields
bookmark_border
Devendra Fadnavis
cancel

മും​ബൈ: മ​ഹാ​രാ​ഷ്ട്ര ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ മാ​ത്ര​മെ മു​ഖ്യ​മ​ന്ത്രി ഏ​ക്​​നാ​ഥ്​ ഷി​ൻ​ഡെ​യു​ടെ ശി​വ​സേ​ന പ​ക്ഷ​വു​മാ​യി ബി.​ജെ.​പി​ക്ക്​ സ​ഖ്യ​മു​ണ്ടാ​കു​ക​യു​ള്ളൂ എ​ന്ന്​ ഉ​പ​മു​ഖ്യ​മ​ന്ത്രി ദ​വേ​ന്ദ്രേ ഫ​ഡ്​​നാ​വി​സ്. മും​ബൈ, താ​ണെ, പു​ണെ, നാ​ഗ്​​പു​ർ അ​ട​ക്കം പ​ത്തോ​ളം ന​ഗ​ര​സ​ഭ​ക​ളി​ലേ​ക്കാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന​ത്.

ശി​വ​സേ​ന​യി​ൽ വി​മ​ത​നീ​ക്കം ന​ട​ത്തി ബി.​ജെ.​പി​യു​മാ​യി ചേ​ർ​ന്ന്​ സ​ർ​ക്കാ​റു​ണ്ടാ​ക്കി​യ ഷി​ൻ​ഡെ​യു​ടെ പ്ര​ഖ്യാ​പ​ന​ത്തി​ന്​ വി​രു​ദ്ധ​മാ​ണ്​ ഫ​ഡ്​​നാ​വി​സ്​ ബു​ധ​നാ​ഴ്ച ന​ട​ത്തി​യ പ്ര​സ്താ​വ​ന. ചി​ല ന​ഗ​ര​സ​ഭ​ക​ളി​ൽ ഷി​ൻ​ഡെ പ​ക്ഷ​വു​മാ​യി സ​ഖ്യ​ത്തി​ലും മ​റ്റി​ട​ങ്ങ​ളി​ൽ ത​നി​ച്ചും ബി.​ജെ.​പി മ​ത്സ​രി​ക്കു​മെ​ന്നാ​ണ്​ ഫ​ഡ്​​നാ​വി​സ്​ പ​റ​ഞ്ഞ​ത്. ശി​വ​സേ​ന​ക്ക്​ ക​രു​ത്തു​ള്ള മും​ബൈ, താ​ണെ, നാ​സി​ക്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഷി​ൻ​ഡെ പ​ക്ഷ​ത്തെ ഉ​പ​യോ​ഗി​ക്കാ​നാ​ണ്​ ബി.​ജെ.​പി നീ​ക്ക​മെ​ന്ന്​ പ​റ​യ​പ്പെ​ടു​ന്നു. ഇ​വി​ട​ങ്ങ​ളി​ൽ രാ​ജ്​ താ​ക്ക​റെ​യു​ടെ മ​ഹാ​രാ​ഷ്ട്ര ന​വ​നി​ർ​മാ​ൺ സേ​ന​യു​മാ​യും ബി.​ജെ.​പി സ​ഖ്യ​നീ​ക്ക​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtraDevendra Fadnavis2022 Maharashtra civic polls
News Summary - BJP-Shinde coalition to contest some Maharashtra civic polls separately says Fadnavis
Next Story