Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വോട്ട് ശതമാനം കുറയും; ഗുജറാത്തിൽ ബി.െജ.പി അധികാരമേറുമെന്ന് സർവെ
text_fieldsbookmark_border
ന്യൂഡൽഹി: വോട്ട് ശതമാനം കുറയുമെങ്കിലും ഗുജറാത്തിൽ ബി.െജ.പി അധികാരത്തിൽ വരുമെന്ന് സർവെ. 113 മുതൽ 121 വരെ സീറ്റുകൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേടും. കോൺഗ്രസ് 58 മുതൽ 64 വരെ സീറ്റ് പിടിക്കുമെന്നാണ് എ.ബി.പി-സി.എസ്.ഡി.എസ് നടത്തിയ സർവെയിൽ ചൂണ്ടിക്കാട്ടുന്നു.
ആഗസ്റ്റിൽ നടത്തിയ രണ്ടാംഘട്ട സർവെയിൽ ബി.െജ.പിക്ക് 47 ശതമാനം വോട്ട് ലഭിക്കുമെന്നാണ് കണ്ടെത്തിയത്. ആഗസ്റ്റിൽ ഇത് 59 ശതമാനം ആയിരുന്നു. കോൺഗസിന് 41 ശതമാനം വോട്ട് ലഭിക്കും. മുൻ കണക്ക് പ്രകാരം 12 ശതമാനമായിരുന്നു ഇത്. ആഗസ്റ്റ് ആദ്യ പകുതിയിലാണ് എ.ബി.പി-സി.എസ്.ഡി.എസ് ഗുജറാത്തിൽ പ്രീ ഇലക്ഷൻ സർവെ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
