Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമെഡിക്കൽ കോഴ:...

മെഡിക്കൽ കോഴ: ​പ്രതികരിക്കാൻ അറച്ച്​ ദേശീയ നേതൃത്വം 

text_fields
bookmark_border
BJP
cancel

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തെ ഇ​ള​ക്കി​മ​റി​ച്ച മെ​ഡി​ക്ക​ൽ കോ​ള​ജ്​ കോ​ഴ​ക്കേ​സി​ൽ നേ​തൃ​യോ​ഗ​ത്തി​​​െൻറ റി​പ്പോ​ർ​ട്ട്​ വ​ന്ന ശേ​ഷ​മേ പ്ര​തി​ക​രി​ക്കൂ എ​ന്ന്​ ബി.​ജെ.​പി കേ​ന്ദ്ര നേ​തൃ​ത്വം. ഇ​തു​സം​ബ​ന്ധി​ച്ച തു​ട​ർ ന​ട​പ​ടി തി​രു​വ​ന​ന്ത​പു​രം യോ​ഗ​ത്തി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ കൈ​ക്കൊ​ള്ളു​മെ​ന്നും പാ​ർ​ട്ടി വ​ക്​​താ​വ്​ ജി.​വി.​എ​ൽ. ന​ര​സിം​ഹം ‘മാ​ധ്യ​മ’​​ത്തോ​ട്​ പ​റ​ഞ്ഞു.

ശ​നി​യാ​ഴ്​​ച തി​രു​വ​ന​ന്ത​പു​ര​ത്ത്​ ന​ട​ന്ന യോ​ഗ​ത്തി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലേ തു​ട​ർ ന​ട​പ​ടി​യു​ണ്ടാ​കൂ. അ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ഞാ​യ​റാ​ഴ്​​ച ല​ഭി​ച്ചേ​ക്കു​മെ​ന്നും അ​തി​നി​ടെ ദേ​ശീ​യ ​േന​തൃ​ത്വം തീ​രു​മാ​നം കൈ​ക്കൊ​ള്ളി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. മെ​ഡി​ക്ക​ൽ കോ​ള​ജ്​ അ​ഴി​മ​തി വി​വാ​ദ​മാ​കാ​തി​രി​ക്കാ​നാ​ണ്​ ദേ​ശീ​യ നേ​തൃ​ത്വം പ​രി​ശ്ര​മി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​​​​െൻറ ചു​മ​ത​ല​യു​ള്ള എ​ച്ച്. രാ​ജ ഇ​ത്​ സം​ബ​ന്ധി​ച്ച്​ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ ധ​രി​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. കോ​ഴ​വി​വാ​ദം അ​ഴി​മ​തി​യ​ല്ലെ​ന്നും സ്വ​കാ​ര്യ വ്യ​ക്​​തി ന​ട​ത്തി​യ സ്വ​കാ​ര്യ ഇ​ട​പാ​ട്​ മാ​ത്ര​മാ​ണെ​ന്നും ന​ര​സി​ഹം അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. അ​ഴി​മ​തി​യി​ൽ പാ​ർ​ട്ടി സം​സ്​​ഥാ​ന നേ​തൃ​ത്വ​ത്തി​നോ കേ​ന്ദ്ര സ​ർ​ക്കാ​റി​നോ പ​ങ്കി​ല്ലെ​ന്നും റാ​വു അ​വ​കാ​ശ​പ്പെ​ട്ടു. വി​വാ​ദം കേ​ര​ള​ത്തി​ൽ ഒ​തു​ക്കു​മെ​ന്ന സൂ​ച​ന​യാ​ണ്​ പാ​ർ​ട്ടി കേ​ന്ദ്ര നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Medical Scammalayalam newsnational leadershipBJPBJP
News Summary - bjp scam issue: national party statement-india news
Next Story