Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right301 സീറ്റ്​...

301 സീറ്റ്​ നേടുമെന്ന്​ ബി.ജെ.പി

text_fields
bookmark_border
301 സീറ്റ്​ നേടുമെന്ന്​ ബി.ജെ.പി
cancel
camera_alt?????????????? ??????????????? ??????? ??.??.?? ?????????????????? ?????

പ​ട്​​ന: ലോ​ക്​​സ​ഭ​യി​ൽ ബി.​ജെ.​പി 301 സീ​റ്റ്​ നേ​ടു​മെ​ന്ന്​ പാ​ർ​ട്ടി വ​ക്​​താ​വ്​ ഷാ​ന​വാ​സ്​ ഹു​സൈ​ൻ. ര ാ​ജ്യ​ത്ത്​ മോ​ദി​ത​രം​ഗ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ബി​ഹാ​റി​ലെ 40 മ​ണ്ഡ​ല​ങ്ങ​ളി​ൽ 39ലും ​ എ​ൻ.​ഡി.​എ ജ​യി​ക്കും. ക​ഴി​ഞ്ഞ ത​വ​ണ സം​സ്​​ഥാ​ന​ത്ത്​ ജെ.​ഡി.​യു​വു​മാ​യി സ​ഖ്യ​മി​ല്ലാ​യി​രു​ന്നു.

2014ൽ ​മേ​ദി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്​ അ​ദ്ദേ​ഹം ഗു​ജ​റാ​ത്ത്​ മു​ഖ്യ​മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ കൈ​വ​രി​ച്ച നേ​ട്ട​ത്തി​​​െൻറ​കൂ​ടി അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്. 272 സീ​റ്റാ​ണ്​ അ​ന്ന്​ മോ​ദി ജ​ന​ങ്ങ​ളോ​ട്​ ചോ​ദി​ച്ച​ത്. എ​ന്നാ​ൽ, അ​ദ്ദേ​ഹ​ത്തി​ന്​ 283 സീ​റ്റ്​ ന​ൽ​കി. പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യെ ഭി​ന്നി​പ്പി​​െൻറ നാ​യ​ക​നെ​ന്ന്​ ടൈം ​മാ​ഗ​സി​ൻ വി​ശേ​ഷി​പ്പി​ച്ച​ത്​ രാ​ജ്യ​ത്തോ​ടു​ള്ള അ​നാ​ദ​ര​വാ​ണെ​ന്നും ഷാ​ന​വാ​സ്​ ഹു​സൈ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsloksabha election 2019BJPloksabha seats
News Summary - bjp said they will get 301 seats -india news
Next Story