Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'കോൺഗ്രസ്​ 60 കൊല്ലം...

'കോൺഗ്രസ്​ 60 കൊല്ലം ഭരിച്ചിട്ട്​ ബാങ്ക്​ ബാലൻസ്​ 178 കോടി, 13 കൊല്ലം മാത്രം ഭരിച്ച ബി.ജെ.പിയുടെ ബാങ്ക്​ ബാലൻസ്​ 2200 കോടി'

text_fields
bookmark_border
BJP
cancel

ന്യൂഡൽഹി: 60 കൊല്ലം രാജ്യം ഭരിച്ച കോൺഗ്രസിന്​ 178 കോടി രൂപയാണ്​ ബാങ്ക്​ ബാലൻസെങ്കിൽ കേവലം 13 കൊല്ലം ഭരിച്ച ബി.ജെ.പിയുടെ ബാങ്ക്​ ബാലൻസ്​ 2200 കോടി രൂപ. കോൺഗ്രസിന്‍റെ ദേശീയ ഡിജിറ്റൽ കമ്യൂണിക്കേഷൻ കോഓർഡിനേറ്റർ ഗൗരവ്​ പാന്ധി ഉൾപെടെ​ ട്വിറ്ററിൽ ഇക്കാര്യം വ്യക്​തമാക്കി പലരും രംഗത്തുവന്നു. സാമൂഹിക മാധ്യമങ്ങളിൽ ഇരുപാർട്ടികളുടെയും ബാങ്ക്​ അക്കൗണ്ട്​ വിവരങ്ങളടക്കം പ്രചരിക്കുകയാണ്​.


'കോൺഗ്രസ്​ 60 കൊല്ലം അധികാരത്തിലിരുന്നിട്ട്​ ബാങ്ക്​ ബാലൻസ്​ 178 കോടി രൂപയാണ്​. ഒരൊറ്റ ആധുനിക ഓഫിസ്​ പോലുമില്ല.

എന്നാൽ, 13 കൊല്ലം മാത്രം ഭരിച്ച ബി.ജെ.പിയുടെ ബാങ്ക്​ ബാലൻസ്​ ഇപ്പോൾ 2200 കോടി രൂപയാണ്​. ഓരോ ജില്ലയിലും അവർക്ക്​ ​വമ്പൻ ​െകട്ടിടങ്ങളും ഓഫിസുകളുമുണ്ട്​. അതിനൊപ്പം മോദിയുടെ ​െജറ്റുകൾക്കും കൊട്ടാരങ്ങൾക്കും വേണ്ട ചെലവുകൾ പുറമെയും. മാസ്റ്റർസ്​ട്രോക്​ നാഷനലിസം'-ഗൗരവ്​ പാന്ധി ട്വീറ്റ് ചെയ്​തു. ​




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CongressGaurav PandhiBJP
News Summary - BJP ruled for 13 yrs, has bank balance of ₹2200 crores -Congress
Next Story